Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഡ്യൂറൻറ്​​ കപ്പ്​:...

ഡ്യൂറൻറ്​​ കപ്പ്​: ഗോകുലം ടീമായി

text_fields
bookmark_border
gokulam-fc
cancel

കോ​ഴി​ക്കോ​ട്​: ഡ്യൂ​റ​ൻ​റ്​​ ക​പ്പി​നു​ള്ള ഗോ​കു​ലം ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. വ്യാ​ഴാ​ഴ്​​ച കൊ​ൽ​ക് ക​ത്ത​യി​ലെ ഹൗ​റ സ്​​റ്റേ​ഡി​യ​ത്തി​ൽ ടീ​മി​​െൻറ ആ​ദ്യ മ​ത്സ​ര​ത്തി​നു​ള്ള 22 അം​ഗ ടീ​മി​നെ​യാ​ണ്​ പു​റ​ത്ത ു​വി​ട്ട​ത്. ചെ​ന്നൈ​യി​നെ​തി​രെ​യാ​ണ്​ ആ​ദ്യ മ​ത്സ​രം.

ഗോ​ൾ​കീ​പ്പ​ർ: സി.​കെ. ഉ​ബൈ​ദ്, വി​ഘ്​​നേ​ശ്വ​ര​ൻ ഭാ​സ്​​ക​ര​ൻ, സ​ത്യ​ജി​ത്​ ബോ​ർ​ഡോ​ളാ​യ്.

പ്ര​തി​രോ​ധം: സെ​ബാ​സ്​​റ്റ്യ​ൻ താ​ങ്​​മു​വാ​ൻ​സാ​ങ്, ജ​സ്​​റ്റി​ൻ ജോ​ർ​ജ്, ജി. ​സ​ഞ്​​ജു, മു​ഹ​മ്മ​ദ്​ ഇ​ർ​ഷാ​ദ്​ തൈ​വ​ള​പ്പി​ൽ, ആ​​ന്ദ്രേ ഡെ​ന്നി​സ്, ഹു​േ​ഡ്രാം നോ​ച്ച സി​ങ്, മു​ഹ​മ്മ​ദ്​ സ​ലാ​ഹ്, അ​ശോ​ക്​ സി​ങ്.

മ​ധ്യ​നി​ര: ബ്രൂ​ണോ അ​ഗ​സ്​​റ്റോ പെ​ലിസാരി, ഷി​ബി​ൽ മു​ഹ​മ്മ​ദ്, മു​ഹ​മ്മ​ദ്​ റാ​ശി​ദ്, മാ​യാ​ക​ണ്ണ​ൻ, മൈ​റോ​ൺ മെ​ൻ​ഡി​സ്, ബി​ജേ​ഷ്​ ബാ​ല​ൻ. മു​ന്നേ​റ്റം: മാ​ർ​ക​സ്​ ലെ​റി​ക്​ ജൂ​നി​യ​ർ, ഹ​െൻറി കി​സേ​ക്ക, ലാ​ൽ​റൊ​മാ​വി​യ, കെ.​പി. രാ​ഹു​ൽ, ക്ഷേ​ത്രി​മാ​യും മെ​യ്​​തെ​യ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gokulam fc
News Summary - gokulam fc
Next Story