Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഗോ​കു​ല​ത്തി​െൻറ...

ഗോ​കു​ല​ത്തി​െൻറ ടി​ക്ക​റ്റ്​ വ​രു​മാ​നം ധ​ന​രാ​ജി​െൻറ കു​ടും​ബ​ത്തി​ന്​

text_fields
bookmark_border
Footballer Dhanaraj
cancel

കോ​ഴി​ക്കോ​ട്​: ക​ളി​ക്ക​ള​ത്തി​ൽ​വെ​ച്ച്​ ജീ​വ​ൻ പൊ​ലി​ഞ്ഞ ഫു​ട്​​ബാ​ൾ താ​രം ധ​ന​രാ​ജി​​െൻറ കു​ടും​ബ ​ത്തി​ന്​ കൈ​ത്താ​​ങ്ങാ​കാ​ൻ ഗോ​കു​ലം കേ​ര​ള എ​ഫ്.​സി. ഞാ​യ​റാ​ഴ്​​ച കോ​ർ​പ​റേ​ഷ​ൻ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ച​ർ​ച്ചി​ൽ ബ്ര​ദേ​ഴ്​​സി​നെ​തി​രാ​യ ഐ ​ലീ​ഗ്​ മ​ത്സ​ര​ത്തി​​ൽ​നി​ന്നു​ള്ള ടി​ക്ക​റ്റ്​ വ​രു​മാ​നം ധ​ന​രാ​ജി​​െൻറ കു​ടും​ബ​ത്തി​ന്​ ന​ൽ​കും.

പ​ര​മാ​വ​ധി സം​ഖ്യ സ​മാ​ഹ​രി​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി മ​ത്സ​ര​ത്തി​ന്​ കോം​പ്ലി​മ​െൻറ​റി ടി​ക്ക​റ്റു​ക​ൾ ​ഉ​ണ്ടാ​യി​രി​ക്കു​ക​യി​ല്ല. ഗാ​ല​റി ടി​ക്ക​റ്റു​ക​ൾ 50 രൂ​പ​ക്കും വി.​ഐ.​പി ടി​ക്ക​റ്റു​ക​ൾ 100 രൂ​പ​ക്കും ല​ഭ്യ​മാ​യി​രി​ക്കും.

മു​ൻ കേ​ര​ള സ​ന്തോ​ഷ്​ ട്രോ​ഫി ടീം ​അം​ഗ​വും മോ​ഹ​ൻ​ബ​ഗാ​ൻ, ഈ​സ്​​റ്റ്​ ബം​ഗാ​ൾ, മു​ഹ​മ്മ​ദ​ൻ​സ്​ ക്ല​ബു​ക​ളു​ടെ താ​ര​വു​മാ​യി​രു​ന്ന ധ​ന​രാ​ജ്​ ക​ഴി​ഞ്ഞ മാ​സം മ​ല​പ്പു​റം ജി​ല്ല​യി​ലെ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ന​ട​ന്ന സെ​വ​ൻ​സ്​ മ​ത്സ​ര​ത്തി​നി​ടെ​യാ​ണ്​ കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gokulam fcsports newsdhanarajileague
News Summary - gokulam fc ticket fee to dhanaraj's family
Next Story