Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകൊ​ടും ത​ണു​പ്പി​ൽ...

കൊ​ടും ത​ണു​പ്പി​ൽ ഗോ​കു​ലം കേ​ര​ള ഇന്ന് റിയൽ കശ്മീറിനെതിരെ

text_fields
bookmark_border
കൊ​ടും ത​ണു​പ്പി​ൽ ഗോ​കു​ലം കേ​ര​ള ഇന്ന് റിയൽ കശ്മീറിനെതിരെ
cancel
camera_alt????????? ?????? ??? ??????????? ?????????????
ശ്രീ​ന​ഗ​ർ: ആ​റ്​ ഡി​ഗ്രി​യോ അ​തി​ലും താ​ഴെ​യോ ആ​ണ്​ ശ്രീ​ന​ഗ​റി​ലെ കാ​ലാ​വ​സ്​​ഥ. ന​ട്ടു​ച്ച​യി​ലും മ​രം ​കോ​ച്ചു​ന്ന ത​ണു​പ്പ്. റി​യ​ൽ ക​ശ്​​മീ​രി​​െൻറ ക​ളി​മു​റ്റ​മാ​യ ടി.​ആ​ർ.​സി ട​ർ​ഫ്​ ഗ്രൗ​ണ്ട്​ നി​റ​യെ മ​ഞ ്ഞു​പു​ഴ​പോ​ലെ​യാ​യി. ഇൗ ​കൊ​ടും ത​ണു​പ്പി​ലാ​ണ്​ ​ഗോ​കു​ലം കേ​ര​ള​യു​ടെ ജീ​വ​ന്മ​ര​ണ പോ​രാ​ട്ടം.

​െഎ ​ലീ​ഗി​ൽ കേ​ര​ള സം​ഘ​ത്തി​ന്​ ഒ​രു ജ​യ​മെ​ത്തി​യി​ട്ട്​​ ര​ണ്ട്​ മാ​സ​ത്തി​ലേ​റെ കാ​ല​മാ​യി. ഇ​തി​നി​ടെ അ​ഞ്ച്​ തോ​ൽ​വി​യും നാ​ല്​ സ​മ​നി​ല​യും വ​ഴ​ങ്ങി​ക്ക​ഴി​ഞ്ഞു. ത​രം​താ​ഴാ​തി​രി​ക്കാ​നു​ള്ള മ​ത്സ​ര​ത്തി​ൽ ഇ​ന്ന്​ ജ​യി​ച്ചാ​ലോ ഗോ​കു​ല​ത്തി​ന്​ ര​ക്ഷ​യു​ള്ളൂ.

തു​ട​ർ​ച്ച​യാ​യ നാ​ല്​ തോ​ൽ​വി​ക​ൾ​ക്കൊ​ടു​വി​ൽ മി​ന​ർ​വ, മോ​ഹ​ൻ ബ​ഗാ​ൻ ടീ​മു​ക​ൾ​ക്കെ​തി​രെ മു​ന്നി​ൽ​നി​ന്ന ശേ​ഷ​മാ​യി​രു​ന്നു കീ​ഴ​ട​ങ്ങി​യ​ത്. അ​തേ​സ​മ​യം, എ​തി​രാ​ളി​ക​ളാ​യ റി​യ​ൽ ക​ശ്​​മീ​ർ 29 പോ​യ​ൻ​റു​മാ​യി മൂ​ന്നാം സ്​​ഥാ​ന​ത്താ​ണി​പ്പോ​ൾ. സ​ന്ദ​ർ​ശ​ക​ർ ഇ​വി​ടെ ശ്വാ​സം​കി​ട്ടാ​തെ കി​ത​ച്ചു​വീ​ഴു​േ​മ്പാ​ൾ ആ​തി​ഥേ​യ​ർ​ക്ക്​ സ്വ​ന്തം ത​ട്ട​കം സു​പ​രി​ചി​ത​മാ​ണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballgokulam fcmalayalam newssports news
News Summary - gokulam fc -Sports News
Next Story