Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപ​ണ​മൊ​ഴു​ക്കി...

പ​ണ​മൊ​ഴു​ക്കി എ​വ​ർ​ട്ട​ൻ; ജോ​ർ​ഡ​ൻ  പി​ക്​​ഫോ​ഡി​ന്​ 244 കോ​ടി

text_fields
bookmark_border
പ​ണ​മൊ​ഴു​ക്കി എ​വ​ർ​ട്ട​ൻ; ജോ​ർ​ഡ​ൻ  പി​ക്​​ഫോ​ഡി​ന്​ 244 കോ​ടി
cancel

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗ്​ ക്ല​ബാ​യ എ​വ​ർ​ട്ട​ൻ സ​മ്മ​ർ ട്രാ​ൻ​സ്​​ഫ​ർ വി​ൻ​ഡോ​യി​ൽ പ​ണ​മൊ​ഴു​ക്കി താ​ര​ങ്ങ​ളെ വ​ല​വീ​ശി​പ്പി​ടി​ക്കാ​ൻ ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. സ​ണ്ട​ർ​ല​ൻ​ഡി​​​െൻറ ഗോ​ളി ജോ​ർ​ഡ​ൻ പി​ക്​​ഫോ​ഡി​നെ റെ​ക്കോ​ഡ്​ തു​ക​ക്ക്​ എ​വ​ർ​ട്ട​ൻ ടീ​മി​ലേ​ക്കെ​ത്തി​ച്ചു​ക​ഴി​ഞ്ഞു. 38 മി​ല്യ​ൺ ഡോ​ള​റി​നാ​ണ് (ഏ​ക​ദേ​ശം 244 കോ​ടി)​ ഇം​ഗ്ലീ​ഷ്​ ​േഗാ​ളി​യെ എ​വ​ർ​ട്ട​ൻ വാ​ങ്ങി​യത്​.   

ഇ​തോ​ടെ ലോ​ക​ത്തി​ലെ മൂ​ന്നാ​മ​ത്തെ ഏ​റ്റ​വും മൂ​ല്യ​മു​ള്ള ഗോ​ൾ​കീ​പ്പ​റാ​യി പി​ക്​​ഫോ​ഡ്​ മാ​റി. ഇ​റ്റാ​ലി​യ​ൻ ക്ല​ബാ​യ പ​ർമയിൽ ​നി​ന്ന്​ 53 മി​ല്യ​ൺ യൂ​റോ​ക്ക്​ (ഏ​ക​ദേ​ശം 381 കോ​ടി) യു​വ​ൻ​റ​സ്​ വാ​ങ്ങി​യ ജി​യാ​ൻ​ലൂ​യി​ജി ബ​ഫ​ൺ, ബെ​ൻ​ഫി​ക​യി​ൽ​നി​ന്ന്​ 40 മി​ല്യ​ൺ യൂ​റോ​ക്ക് (288 കോ​ടി) മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി വാ​ങ്ങി​യ എ​ഡേ​ഴ്​​സ​ൺ എ​ന്നി​വ​രാ​ണ്​ ഒ​ന്നും ര​ണ്ടും സ്​​ഥാ​ന​ത്ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jordan pickfordgoalkeeper
News Summary - goalkeeper jordan pickford
Next Story