Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഗോ​വ x ബം​ഗ​ളൂ​രു...

ഗോ​വ x ബം​ഗ​ളൂ​രു ഫൈ​ന​ൽ

text_fields
bookmark_border
Goa-bengaluru
cancel

പ​നാ​ജി: ​െഎ.​എ​സ്.​എ​ൽ അ​ഞ്ചാം സീ​സ​ണി​ൽ ​എ​ഫ്.​സി ഗോ​വ x ബം​ഗ​ളൂ​രു എ​ഫ്.​സി കി​രീ​ട​പ്പോ​രാ​ട്ടം. സെ​മി​ഫ ൈ​ന​ലി​​​െൻറ ര​ണ്ടാം പാ​ദ​ത്തി​ൽ മും​ബൈ സി​റ്റി​ക്കു​ മു​ന്നി​ൽ 1-0ത്തി​ന് ​തോ​റ്റെ​ങ്കി​ലും ആ​ദ്യ പാ​ദ​ത്ത ി​െ​​ല ത​ക​ർ​പ്പ​ൻ ജ​യ​ത്തി​​​െൻറ മി​ക​വി​ലാ​ണ്​ ഗോ​വ​യു​ടെ ഫൈ​ന​ൽ പ്ര​വേ​ശ​നം. മും​ബൈ​യി​ൽ ന​ട​ന്ന ആ​ദ്യ പാ​ദ​ത്തി​ൽ 5-1നാ​യി​രു​ന്നു ഗോ​വ​യു​ടെ ജ​യം. അ​ഗ്രി​ഗേ​റ്റി​ൽ 5-2​െൻ​റ ലീ​ഡ്. ഞാ​യ​റാ​ഴ്​​ച മും​ബൈ​യി​ലാ​ണ്​ ക​ലാ​ശ​പ്പോ​രാ​ട്ടം.

നാ​ലു ഗോ​ളി​​​െൻറ ക​ട​വു​മാ​യി​റ​ങ്ങി​യ മും​ബൈ ആ​ദ്യ മി​നി​റ്റ്​ മു​ത​ൽ ഇ​രു​വി​ങ്ങു​ക​ളെ​യും ഇ​ള​ക്കി​മ​റി​ച്ചാ​ണ്​ തു​ട​ങ്ങി​യ​ത്. എ​ന്നാ​ൽ, ക​ഴി​ഞ്ഞ ക​ളി​യി​ലെ ഹീ​റോ മൗ​ർ​ത​ദ ഫാ​ളി​​​െൻറ​യും മ​ന്ദ​ർ​റാ​വു ദേ​ശാ​യി​യു​ടെ​യും പ്ര​തി​രോ​ധ​മി​ക​വി​ൽ ഗോ​വ ഗോ​ൾ​മു​ഖ​ത്ത്​ കോ​ട്ട​കെ​ട്ടി. എ​ങ്കി​ലും ആ​റാം മി​നി​റ്റി​ൽ ത​ന്നെ മും​ബൈ സ്​​കോ​ർ നേ​ടി. അ​ർ​നോ​ൾ​ഡ്​ ന​ൽ​കി​യ ക്രോ​സ്​ ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച്​ റാ​ഫേ​ൽ ബാ​സ്​​റ്റോ​സാ​ണ്​ ഗോ​ൾ നേ​ടി​യ​ത്. തു​ട​ക്ക​ത്തി​ൽ വീ​ണ ഗോ​ളി​ൽ മും​ബൈ കൂ​ടു​ത​ൽ അ​പ​ക​ട​കാ​രി​യാ​വു​മെ​ന്ന്​ പ്ര​തീ​ക്ഷി​ച്ചെ​ങ്കി​ലും പ്ര​തി​രോ​ധ​പ്പൂ​ട്ട്​ ക​ന​പ്പി​ച്ച്​ ഗോ​വ നേ​രി​ട്ടു. ഇ​ട​ക്ക്​ പ​ക​ര​ക്കാ​ര​നാ​യെ​ത്തി​യ എ​ഡു ബേ​ഡി​യ​യും ഹ്യൂ​ഗോ ബൗ​മ​സു​മെ​ല്ലാം ഗോ​വ​ക്കാ​യി അ​വ​സ​ര​മൊ​രു​ക്കി​യെ​ങ്കി​ലും ഗോ​ളാ​ക്കാ​നാ​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLbengaluru fcfc punemalayalam newsSportsnews
News Summary - Goa-Bengaluru-Sports news
Next Story