Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അത്ലറ്റികോ മഡ്രിഡിന് സമനില
text_fieldsbookmark_border
മഡ്രിഡ്: സിമിയോണിയുടെ തന്ത്രങ്ങൾ തുടക്കംതന്നെ പിഴച്ചു. ഇൗ സീസണിൽ ലാ ലിഗയിലേക്ക് സ്ഥാനക്കയറ്റം കിട്ടിയ ജിറോണ എഫ്.സി എന്ന കുഞ്ഞൻ ക്ലബാണ് ആദ്യ മത്സരത്തിൽതന്നെ ശക്തരായ അത്ലറ്റികോ മഡ്രിഡിനെ 2-2ന് സമനിലയിൽ തളച്ചത്.
ശക്തമായ പ്രതിരോധനിരയുള്ള അത്ലറ്റികോയുടെ വലയിൽ ആദ്യ മിനിറ്റുകളിൽതന്നെ രണ്ടു ഗോളുകൾ അടിച്ചുകയറ്റി ജിറോണ ഞെട്ടിച്ചു. 22, 25 മിനിറ്റിൽ അർജൻറീനൻ േഫാർവേഡ് ക്രിസ്റ്റ്യൻ സ്റ്റുവാനിയാണ് രണ്ടു േഗാളുകൾ സ്കോർ ചെയ്തത്. രണ്ടാം പകുതിയിൽ അേൻറായിൻ ഗ്രീസ്മാന് ചുവപ്പുകാർഡ് കണ്ട് പുറത്തുപോയി.
Next Story
