Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഖ​ത്ത​ർ ലോ​ക​ക​പ്പി​ൽ...

ഖ​ത്ത​ർ ലോ​ക​ക​പ്പി​ൽ 48 ടീ​മു​ക​ൾ; സാ​ധ്യ​ത ത​ള്ളാ​തെ ഇ​ൻ​ഫ​ൻ​റീ​നോ

text_fields
bookmark_border
Fifa-chief-Gianni-Infantino
cancel

ക്വാ​ലാ​ലം​പു​ർ: ഖ​ത്ത​ർ ലോ​ക​ക​പ്പി​ൽ കൂ​ടു​ത​ൽ രാ​ജ്യ​ങ്ങ​ളെ പ​െ​ങ്ക​ടു​പ്പി​ച്ചേ​ക്കു​മെ​ന്ന്​ സൂ​ച​ന ന​ൽ​കി ഫി​ഫ പ്ര​സി​ഡ​ൻ​റ്​ ജി​യാ​നി ഇ​ൻ​ഫ​ൻ​റീ​നോ. മ​ലേ​ഷ്യ​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട്​ സം​സാ​രി​ക്ക​വെ​യാ​ണ്​ ഫി​ഫ പ്ര​സി​ഡ​ൻ​റ്​ വ​രു​ന്ന ലോ​ക​ക​പ്പി​ലെ മാ​റ്റ​ങ്ങ​ളി​ലേ​ക്ക്​ സൂ​ച​ന ന​ൽ​കി​യ​ത്. 2026 ലോ​ക​ക​പ്പി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന​വ​രു​ടെ എ​ണ്ണം നേ​ര​േ​ത്ത​ത​ന്നെ 48 ആ​ക്കി​യി​രു​ന്നു.

‘‘ഫി​ഫ പ​ല പ​രി​ഷ്​​കാ​ര​ങ്ങ​ളും ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ട്. 2026 ലോ​ക​ക​പ്പി​ൽ ടീ​മു​​ക​ൾ കൂ​ട്ടാ​ൻ നേ​ര​േ​ത്ത​ത​​ന്നെ തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്​. ഖ​ത്ത​ർ ലോ​ക​ക​പ്പി​ൽ അ​തു സാ​ധ്യ​മാ​ണോ​യെ​ന്ന്​ ച​ർ​ച്ച​ചെ​യ്യേ​ണ്ട​തു​ണ്ട്. അ​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഖ​ത്ത​റി​ലു​ണ്ടെ​ങ്കി​ൽ ആ​ലോ​ചി​ക്കാ​വു​ന്ന​താ​ണ്.’’- ഇ​ൻ​​ഫ​ൻ​റീ​നോ പ​റ​ഞ്ഞു.

പ​െ​ങ്ക​ടു​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ട്ടു​ക​യാ​ണെ​ങ്കി​ൽ ഏ​ഷ്യ​യു​ടെ പ​ങ്കാ​ളി​ത്തം 4.5 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന്​ 8.5ലേ​ക്ക്​ ഉ​യ​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gianni Infantinomalayalam newssports newsFifa chiefQatar 2022 World Cup48 teams for World Cup
News Summary - Gianni Infantino's latest brainwave: Fifa chief backs shock plan to expand Qatar 2022 World Cup to 48 teams -sports news
Next Story