Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightയൂ​റോ​ക​പ്പ്​...

യൂ​റോ​ക​പ്പ്​ യോ​ഗ്യ​ത റൗ​ണ്ട്​: ഇ​ന്ന്​ ജ​ർ​മ​നി x നെ​ത​ർ​ല​ൻ​ഡ്​​സ്

text_fields
bookmark_border
യൂ​റോ​ക​പ്പ്​ യോ​ഗ്യ​ത റൗ​ണ്ട്​: ഇ​ന്ന്​ ജ​ർ​മ​നി x നെ​ത​ർ​ല​ൻ​ഡ്​​സ്
cancel

ഹാം​ബ​ർ​ഗ്​: യൂ​റോ​ക​പ്പി​​െൻറ സ​മു​ന്ന​ത വേ​ദി​യി​ലേ​ക്കു​ള്ള യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ളു​ടെ കൈ​വ​ഴി​ക​ള ി​ൽ വ​ൻ​ക​ര​യി​ലെ​ങ്ങും വെ​ള്ളി​യാ​ഴ്​​ച വീ​റു​റ്റ പോ​രാ​ട്ട​ങ്ങ​ൾ. ഹാം​ബ​ർ​ഗി​ലെ ഫോ​ക്​​സ്​​പാ​ർ​ക്​ സ ്​ ​റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ജ​ർ​മ​നി x നെ​ത​ർ​ല​ൻ​ഡ്​​സ്​ മ​ത്സ​രം​ ഇ​ക്കൂ​ട്ട​ത്തി​ൽ ​ േലാ​ക ഫു​ട്​​ബാ​ളി​​െൻറ ​ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​കും.

ഗ്രൂ​പ്​ സി​യി​ൽ വ​ട​ക്ക​ൻ അ​യ​ർ​ല​ൻ​ഡി​നു പി​ന്നി​ൽ ര​ണ്ടും മൂ​ന്നും സ്​​ഥാ​ന​ങ്ങ​ളി​ലു​ള്ള ഇ​രു​ടീ​മി​നും മ​ത്സ​രം അ​തി​നി​ർ​ണാ​യ​ക​മാ​ണ്. യു​വേ​ഫ നാ​ഷ​ൻ​സ്​ ലീ​ഗി​ൽ ത​ങ്ങ​ളെ അ​ടി​യ​റ​വു പ​റ​യി​ച്ച ഒാ​റ​ഞ്ചു​പ​ട​യു​​ടെ യു​വ​നി​ര​ക്കെ​തി​രെ ക​ണ​ക്കു​തീ​ർ​ക്കാ​നു​ള്ള വെ​മ്പ​ലി​ലാ​കും ജ​ർ​മ​ൻ പ​ട​യൊ​രു​ക്കം.

ക​ളി​ച്ച നാ​ലു​ക​ളി​ക​ളും ജ​യി​ച്ച്​ എ​ഫ്​ ഗ്രൂ​പ്പി​ൽ ഒ​ന്നാ​മ​തു​ള്ള സ്​​പെ​യി​ൻ മൂ​ന്നാം​സ്ഥാ​ന​ക്കാ​രാ​യ റൊ​മാ​നി​യ​യു​മാ​യാ​ണ്​ കൊ​മ്പു​േ​കാ​ർ​ക്കു​​ന്ന​ത്.ക്രി​സ്​​റ്റ്യാ​നോ ​െറാ​ണാ​ൾ​ഡോ​യു​ടെ പോ​ർ​ചു​ഗ​ലി​ന്​ ശ​നി​യാ​ഴ്​​ച​യാ​ണ്​ മ​ത്സ​രം. സെ​ർ​ബി​യ​യാ​ണ്​ എ​തി​രാ​ളി​ക​ൾ. ശ​നി​യാ​ഴ​്​​ച ഇം​ഗ്ല​ണ്ട്​ ബ​ൾ​ഗേ​റി​യ​യെ​യും ഫ്രാ​ൻ​സ്​ അ​ൽ​ബേ​നി​യ​യെ​യും നേ​രി​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:germany vs netherlands
News Summary - germany vs netherlands
Next Story