Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightയൂ​റോ​പ്യ​ൻ അ​ണ്ട​ർ...

യൂ​റോ​പ്യ​ൻ അ​ണ്ട​ർ 21 ഫു​ട്​​ബാ​ൾ: ജ​ർ​മ​നി-​സ​്​​പെ​യി​ൻ ഫൈ​ന​ൽ

text_fields
bookmark_border
യൂ​റോ​പ്യ​ൻ അ​ണ്ട​ർ 21 ഫു​ട്​​ബാ​ൾ: ജ​ർ​മ​നി-​സ​്​​പെ​യി​ൻ ഫൈ​ന​ൽ
cancel
വാ​ഴ്​​സോ (പോ​ള​ണ്ട്): യു​വേ​ഫ യൂ​റോ​പ്യ​ൻ അ​ണ്ട​ർ 21 ഫു​ട്​​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്​​ ഫു​ട്​​ബാ​ൾ ഫൈ​ന​ലി​ൽ ജ​ർ​മ​നി​യും സ്​​പെ​യി​നും നേ​ർ​ക്കു​നേ​ർ. ഇം​ഗ്ല​ണ്ടി​നെ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ തോ​ൽ​പി​ച്ചാ​ണ്​ ജ​ർ​മ​നി ഫൈ​ന​ലി​ൽ ക​യ​റി​യ​ത്. ഇം​ഗ്ല​ണ്ട്​-​ജ​ർ​മ​നി മ​ത്സ​രം നി​ശ്ചി​ത സ​മ​യ​ത്ത്​ 2-2ന്​ ​സ​മ​നി​ല​യി​ലാ​യ​തോ​ടെ ക​ളി ​പെ​നാ​ൽ​റ്റി​യി​ലേ​ക്ക്​ നീ​ളു​ക​യാ​യി​രു​ന്നു. പെ​നാ​ൽ​റ്റി​യി​ൽ 4-3ന്​ ​ജ​ർ​മ​നി വി​ജ​യി​ച്ചു. ഇ​റ്റ​ലി​െ​യ 3-1ന്​ ​ത​ക​ർ​ത്താ​ണ്​ ​സ്​​പെ​യി​നി​​െൻറ ഫൈ​ന​ൽ പ്ര​വേ​ശ​നം. അ​ത്​​ല​റ്റി​കോ മ​ഡ്രി​ഡ്​ താ​രം സോ​ൺ നി​ഗ്വ​സി​​െൻറ ഹാ​ട്രി​ക്കി​ലാ​ണ്​ സ്​​െ​പ​യി​ൻ ഇ​റ്റ​ലി​യെ തോ​ൽ​പി​ച്ച​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Germany v SpainEuropean Championship final
News Summary - Germany v Spain in under-21 European Championship final
Next Story