Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വ്യായാമത്തിനിടെ ഡംബെൽ നെഞ്ചിൽ വീണ് ലൊയ്​വിന്​ പരിക്ക്​

text_fields
bookmark_border
Joachim L�w
cancel

ബർലിൻ: വ്യായാമത്തിനിടെ ഡംബെൽ നെഞ്ചിൽ വീണ്​ ജർമൻ ദേശീയ ഫുട്​ബാൾ ടീം പരിശീലകൻ യൊആഹിം ലൊയ്​വിന്​ പരിക്കേറ്റു. രക്തധമനിക്ക്​ പരിക്കേറ്റ ലൊയ്​വ്​ ഒരു മാസത്തോളം വിശ്രമം ആവശ്യമാണെന്നും ഇൗമാസം എട്ടിന്​ ബെലറൂസിനും 11ന്​ എസ്​തോണിയക്കുമെതിരായ യൂറോ യോഗ്യത മത്സരങ്ങൾ കോച്ചിന്​ നഷ്​ടമാവുമെന്നും ജർമൻ ഫുട്​ബാൾ അസോസിയേഷൻ അറിയിച്ചു. അസിസ്​റ്റൻറ്​ കോച്ച്​ മാർകസ്​ സോർഗ്​ ആയിരിക്കും ഇൗ കളികളിൽ ഡഗൗട്ടിലുണ്ടാവുക.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Germany coach Joachim Loew admitted to hospital
Next Story