Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightവ​നി​താ ലോ​ക​ക​പ്പ്​:...

വ​നി​താ ലോ​ക​ക​പ്പ്​: ജ​ർ​മ​നി, നോ​ർ​വേ ക്വാ​ർ​ട്ട​റി​ൽ

text_fields
bookmark_border
വ​നി​താ ലോ​ക​ക​പ്പ്​: ജ​ർ​മ​നി, നോ​ർ​വേ ക്വാ​ർ​ട്ട​റി​ൽ
cancel

ഫ്രാ​ൻ​സ്: ആ​ഫ്രി​ക്ക​ൻ ക​രു​ത്ത​രാ​യ നൈ​ജീ​രി​യ​യെ വീ​ഴ്​​ത്തി ജ​ർ​മ​നി വ​നി​താ ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ ൾ ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. പ്രീ​ക്വാ​ർ​ട്ട​റി​ലെ ആ​ദ്യ​മ​ത്സ​ര​ത്തി​ൽ 3-0ത്തി​നാ​ണ്​ ജ​ർ​മ​നി നൈ​ജീ​രി​യ​യെ വീ​ഴ്​​ത്തി​യ​ത്.

അ​ല​ക്​​സാ​ണ്ട്ര പോ​പ്, സാ​റ ഡ​ബ്രി​റ്റ്​​സ്, ലി​യ ഷു​ള​ർ എ​ന്നി​വ​ർ സ്​​കോ​ർ ചെ​യ്​​തു. പ്രീ​ക്വാ​ർ​ട്ട​റി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ നോ​ർ​വേ ആ​സ്​​ട്രേ​ലി​യ​യെ വീ​ഴ്​​ത്തി ക്വാ​ർ​ട്ട​റി​ലെ​ത്തി. ഫു​ൾ​ടൈ​മി​ൽ 1-1ന്​ ​പി​രി​ഞ്ഞ ക​ളി ഷൂ​ട്ടൗ​ട്ടി​ലാ​ണ്​ തീ​ർ​പ്പാ​യ​ത്. 4-1ന് ​നോ​ർ​വേ ജ​യി​ച്ചു. 1995ലെ ​ചാ​മ്പ്യ​ൻ​മാ​രാ​ണ്​ നോ​ർ​വേ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:germanynorwayWomen's World Cup
News Summary - Germany and Norway advance into last 8 of Women's World Cup
Next Story