Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസൗ​ഹൃ​ദ മത്സരം: ...

സൗ​ഹൃ​ദ മത്സരം:  ജ​ർ​മ​നി-​ഡെ​ന്മാ​ർ​ക്​ സ​മ​നി​ല

text_fields
bookmark_border
സൗ​ഹൃ​ദ മത്സരം:  ജ​ർ​മ​നി-​ഡെ​ന്മാ​ർ​ക്​ സ​മ​നി​ല
cancel
ബ്രോ​ൺ​ഡ്​​ബി (ഡെ​ന്മാ​ർ​ക്): സൗ​ഹൃ​ദ ഫു​ട്​​ബാ​ൾ മ​ത്സ​ര​ത്തി​ൽ ജ​ർ​മ​നി​യെ ഡെ​ന്മാ​ർ​ക് 1-1ന്​ ​സ​മ​നി​ല​യി​ൽ ത​ള​ച്ചു. സ്വ​ന്തം മൈ​താ​ന​ത്ത്​ ന​ട​ന്ന ക​ളി​യി​ൽ ക്യാ​പ്​​റ്റ​ൻ ക്രി​സ്​​റ്റ്യ​ൻ എ​റി​ക്​​സ​ൺ ഡെ​ന്മാ​ർ​ക്കി​നെ മു​ന്നി​ലെ​ത്തി​ച്ച​പ്പോ​ൾ 88ാം മി​നി​റ്റി​ൽ ബൈ​സി​ക്കി​ൾ കി​ക്കി​ലൂ​ടെ യു​വ​താ​രം ജോ​ഷ്വ ക്ലി​മ്മി​ച്ചാ​ണ്​ ലോ​ക​ചാ​മ്പ്യ​ന്മാ​രെ ഒ​പ്പ​മെ​ത്തി​ച്ച​ത്. മാ​നു​വ​ൽ നോ​യ​ർ, മെ​സു​ത്​ ഒാ​സി​ൽ, ടോ​ണി ക്രൂ​സ്, തോ​മ​സ്​ മു​ള്ള​ർ തു​ട​ങ്ങി​യ പ്ര​മു​ഖ​രി​ല്ലാ​തെ​യാ​ണ്​ ജ​ർ​മ​നി ഇ​റ​ങ്ങി​യ​ത്. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:germany-denmark
News Summary - germani-denmark friendly math drawn
Next Story