Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപി​ക്വെ 2022 വ​രെ...

പി​ക്വെ 2022 വ​രെ ബാ​ഴ്​​സ​ലോ​ണ​യി​ൽ 

text_fields
bookmark_border
പി​ക്വെ 2022 വ​രെ ബാ​ഴ്​​സ​ലോ​ണ​യി​ൽ 
cancel
ബാ​ഴ്​​സ​ലോ​ണ: സ്​​പാ​നി​ഷ്​ ക്ല​ബ്​ ബാ​ഴ്​​സ​ലോ​ണ​യു​ടെ പ്ര​തി​രോ​ധ താ​രം ജെ​റാ​ഡ്​ പ​ി​ക്വെ ക്ല​ബു​മാ​യി വീ​ണ്ടും ക​രാ​ർ പു​തു​ക്കി. 2022 വ​രെ​യാ​ണ്​ താ​രം ക​റ്റാ​ല​ൻ നി​ര​യു​മാ​യി ക​രാ​ർ പു​തു​ക്കി​യ​ത്. മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡി​ൽ​നി​ന്ന്​ 2008ലാ​ണ്​​ പി​ക്വെ ബാ​ഴ്​​സ​യി​ലേ​ക്കെ​ത്തു​ന്ന​ത്. ക​രാ​ർ പു​തു​ക്കി​യ വി​വ​രം ബാ​ഴ്​​സ​ലോ​ണ ഒൗ​ദ്യോ​ഗി​ക​മാ​യി പി​ന്നീ​ട​റി​യി​ക്കും. നാ​ലു​വ​ർ​ഷ​േ​ത്ത​ക്ക്​ 500 മി​ല്യ​ൺ യൂ​റോ​ക്കാ​ണ് (ഏ​ക​ദേ​ശം 3000 കോ​ടി രൂ​പ)​ ക​രാ​റെ​ന്നാ​ണ്​ സ്​​പാ​നി​ഷ്​ മാ​ധ്യ​മ​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballGerard Piquemalayalam newssports newsFC Barcelona
News Summary - Gerard Pique: Defender agrees Barcelona contract extension -Sports news
Next Story