Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightആസ്​ട്രേലിയൻ...

ആസ്​ട്രേലിയൻ ഫുട്​ബാളിൽ ലിംഗസമത്വം

text_fields
bookmark_border
australian-women-football-team.jpg
cancel

സി​ഡ്​​നി: ലിം​ഗ​സ​മ​ത്വ​ത്തി​ൽ പു​തി​യ ച​രി​ത്ര​മെ​ഴു​തി ആ​സ്​​ട്രേ​ലി​യ​ൻ ഫു​ട്​​ബാ​ൾ ഫെ​ഡ​റേ​ഷ​ൻ. ആ​സ് ​​ട്രേ​ലി​യ​ൻ ദേ​ശീ​യ വ​നി​ത ടീ​മി​ന്​ പു​രു​ഷ​താ​ര​ങ്ങ​ൾ​ക്കു​ തു​ല്യ​മാ​യ വേ​ത​നം ന​ൽ​കാ​ൻ ഫു​ട്​​ബാ​ൾ ഫെ​ഡ​റേ​ഷ​ൻ ആ​സ്​​ട്രേ​ലി​യ തീ​രു​മാ​നി​ച്ചു.

പു​തി​യ ക​രാ​ർ​പ്ര​കാ​രം പു​രു​ഷ​ന്മാ​ർ​ക്ക്​ സ​മാ​ന​മാ​യി അ​ന്താ​രാ​ഷ്​​ട്ര മ​ത്സ​ര​ങ്ങ​ൾ​ക്ക്​ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ പ​റ​ക്കു​ന്ന ‘മ​റ്റി​ൽ​ഡാ​സി​ന്​​’ ഇ​നി ബി​സി​ന​സ്​ ക്ലാ​സ്​ ടി​ക്ക​റ്റി​ൽ യാ​ത്ര ചെ​യ്യാ​നാ​കും. ഫു​ട്​​ബാ​ളി​ൽ തു​ല്യ​വേ​ദ​നം ന​ൽ​കു​ന്ന അ​ഞ്ചാ​മ​ത്തെ രാ​ഷ്​​ട്ര​മാ​കും ആ​സ്​​ട്രേ​ലി​യ. നേ​ര​േ​ത്ത നോ​ർ​വേ, നെ​ത​ർ​ല​ൻ​ഡ്​​സ്, ഫി​ൻ​ല​ൻ​ഡ്, ന്യൂ​സി​ലാ​ൻ​ഡ്​​ എ​ന്നീ രാ​ജ്യ​ങ്ങ​ൾ തു​ല്യ വേ​ത​ന​വ്യ​വ​സ്​​ഥ ന​ട​പ്പാ​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:australiamalayalam newssports news
News Summary - gender equality in australian football -sports news
Next Story