Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസൗഹൃദ ഫുട്​ബാൾ മത്സരം:...

സൗഹൃദ ഫുട്​ബാൾ മത്സരം: ജോർഡനെതിരെ ഇന്ത്യയൊരുങ്ങി

text_fields
bookmark_border
സൗഹൃദ ഫുട്​ബാൾ മത്സരം: ജോർഡനെതിരെ ഇന്ത്യയൊരുങ്ങി
cancel

ന്യൂ​ഡ​ൽ​ഹി: ജോ​ർ​ഡ​നെ​തി​രാ​യ സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ന്​ ഇ​ന്ത്യ​ൻ ടീം ​ത​യാ​റെ​ടു​ത്ത​താ​യി കോ​ച്ച്​ സ്​​റ്റീ​ഫ​ൻ കോ​ൺ​സ്​​റ്റ​ൈ​ൻ​റ​ൻ. 2019 ഏ​ഷ്യ​ൻ ക​പ്പി​നു​ള്ള ഒ​രു​ക്ക​മാ​ണി​തെ​ന്നും കോ​ച്ച്​ പ​റ​ഞ്ഞു. ‘റാ​ങ്കി​ങ്ങി​ൽ പി​റ​കി​ലാ​ണെ​ങ്കി​ലും ജോ​ർ​ഡ​ൻ ഇ​ന്ത്യ​ക്ക്​ ശ​ക്ത​മാ​യ വെ​ല്ലു​വി​ളി​യാ​ണ്. മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്​​ച​വെ​ക്കാ​ൻ ഇ​ന്ത്യ​ക്കാ​വ​ണം. ചൈ​ന​ക്കെ​തി​രെ പു​റ​ത്തെ​ടു​ത്ത പോ​രാ​ട്ടം ആ​വ​ർ​ത്തി​ക്കാ​നാ​വു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ’ -കോ​ച്ച്​ പ​റ​ഞ്ഞു. ശ​നി​യാ​ഴ്​​ച​യാ​ണ്​ ജോ​ർ​ഡ​നെ​തി​രാ​യ മ​ത്സ​രം. സൗ​ഹൃ​ദ പോ​രാ​ട്ട​ത്തി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ൽ മി​ഡ്​​ഫീ​ൽ​ഡ​ർ ജാ​കി​ച​ന്ദ്​ സി​ങ്ങി​​നെ​യും വി​ങ്​ ബാ​ക്ക്​ നി​ഷു കു​മാ​റി​നെ​യും ഉ​ൾ​പ്പെ​ടു​ത്തി. അ​വ​സാ​ന സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ൽ ചൈ​ന​യെ ഇ​ന്ത്യ ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ ത​ള​ച്ചി​രു​ന്നു.

ടീം: ​ഗോ​ൾ കീ​പ്പ​ർ​മാ​ർ: ഗു​ർ​പ്രീ​ത്​ സി​ങ്​ സ​ന്ധു, അ​മ​രീ​ന്ദ​ർ സി​ങ്. ഡി​ഫ​ൻ​ഡ​ർ​മാ​ർ: പ്രീ​തം കോ​ട്ടാ​ൽ, നി​ഷു കു​മാ​ർ, സ​​ന്ദേ​ശ്​ ജി​ങ്കാ​ൻ, അ​ന​സ്​ എ​ട​ത്തൊ​ടി​ക, സാ​ലം ര​ഞ്​​ജ​ൻ സി​ങ്, സു​ഭാ​ശി​ഷ്​ ബോ​സ്, ന​രാ​യ​ൺ ദാ​സ്, ജെ​റി ലാ​ൽ റി​ൻ​സു​വാ​ല. മി​ഡ്​​ഫീ​ൽ​ഡ​ർ​മാ​ർ: ഉ​ദാ​ന്ത സി​ങ്, ജാ​കി​ച​ന്ദ്​ സി​ങ്, പ്ര​ണോ​യ്​ ഹ​ൽ​ദാ​ർ, അ​നി​രു​ദ്ധ്​ ഥാ​പ, വി​നീ​ത്​ റാ​യ്, ജ​ർ​മ​ൻ​പ്രീ​ത്​ സി​ങ്, ഹാ​ലി​ച​ര​ൺ ന​ർ​സാ​രി, ആ​ഷി​ക്​ കു​രു​ണി​യ​ൻ. ഫോ​ർ​വേ​ഡു​ക​ൾ: ജെ​ജെ ലാ​ൽ​പെ​ക്​​ലു​വ, സു​മീ​ത്​ പാ​സി, ബ​ൽ​വ​ന്ദ്​ സി​ങ്, മ​ൻ​വീ​ർ സി​ങ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballfriendly matchmalayalam newssports newsindia vs jordan
News Summary - Friendly Football Match - Sports News
Next Story