Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫ്രെഡിനും പരിക്ക്; ബ്രസീൽ ആശങ്കയിൽ
text_fieldsbookmark_border
ഞായറാഴ്ച ഓസ്ട്രിയക്കെതിരായ സന്നാഹമത്സരത്തിന് മുന്നോടിയായി നടത്തിയ പരിശീലനത്തിനിടെ ബ്രസീലിയൻ സൂപ്പർ താരം ഫ്രെഡിന് പരിക്കേറ്റു. സഹതാരം കാസിമെറോയുടെ ടാക്ലിങ്ങിനിടെയാണ് മധ്യനിരതാരമായ ഫ്രെഡിെൻറ കണങ്കാലിന് പരിക്കേറ്റത്. എന്നാൽ, പ്രാഥമിക പരിശോധനയിൽ പ്രശ്നങ്ങളൊന്നും കണ്ടില്ലെന്നാണ് ബ്രസീൽ ടീം ഡോക്ടർ റോഡ്രിഗോ ലാസ്മാർ പറഞ്ഞത്.
ആവശ്യമെങ്കിൽ കൂടുതൽ പരിശോധനകൾക്ക് താരത്തെ വിധേയനാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഫ്രഡും കൂടി പരിക്കേറ്റ് പുറത്താവുകയാണെങ്കിൽ ബ്രസീൽ ടീമിന് അത് കനത്ത ആഘാതമാണ് സൃഷ്ടിക്കുക. യുക്രെയ്ൻ ക്ലബ് ഷാക്തറിെൻറ താരമായിരുന്ന ഫ്രെഡ് ഇൗ ആഴ്ചയാണ് മാഞ്ചസ്റ്റർ യുനൈറ്റഡിൽ ചേർന്നത്.

Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story