Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബയേൺ മ്യൂണിക്കിനെ...

ബയേൺ മ്യൂണിക്കിനെ തകർത്തു; ജർമൻ കപ്പ് ഫ്രാങ്ക്ഫുർട്ടിന്​

text_fields
bookmark_border
ബയേൺ മ്യൂണിക്കിനെ തകർത്തു; ജർമൻ കപ്പ് ഫ്രാങ്ക്ഫുർട്ടിന്​
cancel
ബർലിൻ: ബയേൺ മ്യൂണിക്കിനെ ഒന്നിനെതിരെ മൂന്ന്​ ഗോളുകൾക്ക്​ തകർത്ത്​ എയിൻട്രാച്ച് ഫ്രാങ്ക്ഫുർട്ട്​ ജർമൻ കപ്പ് സ്വന്തമാക്കി. ഫ്രാങ്ക്ഫുർട്ടിനായി ക്രൊയേഷ്യൻ താരം ആൻഡി റെബിക്ക്​ ഇരട്ടഗോൾ നേടി.

ബയേണി​​െൻറ സ്ഥാനമൊഴിയുന്ന പരിശീലകൻ യുപ്​ ഹെയിൻകസും ഭാവി പരിശീലകൻ നിക്കോ കോവാക്കും തമ്മിലുള്ള പോരാട്ടമെന്ന നിലയിലാണ് മത്സരം ശ്രദ്ധേയമായത്. റോബർ​േട്ടാ ലെവൻഡോവ്​സ്​ക്കിയാണ്​ ബയേണി​​െൻറ ഏക ഗോളിനുടമ. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bayern munichfootballfrankfurtmalayalam newssports newsgerman cup final
News Summary - Frankfurt shock Bayern in German Cup final -Sports news
Next Story