Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റിബറിക്ക് ഡബ്ൾ; ബയേണിന് ജയം
text_fieldsbookmark_border
ബർലിൻ: വയസ്സ് 35 പിന്നിെട്ടങ്കിലും ഫ്രഞ്ച് താരം ഫ്രാങ്ക് റിബറിയുടെ ഫോം ഒട്ടും ചോർ ന്നിട്ടില്ല. ബുണ്ടസ് ലിഗയിൽ ഫ്രാങ്ക്്ഫൂട്ടിനെതിരായ മത്സരത്തിൽ രണ്ടു ഗോളുമായി റിബറി മിന്നിച്ചപ്പോൾ ബയേൺ മ്യൂണിക്കിന് 3-0ത്തിെൻറ ജയം. 35, 79 മിനിറ്റുകളിലായിരുന്നു താരത്തിെൻറ ഗോൾ. 89ാം മിനിറ്റിൽ റഫീന്യ മൂന്നാം ഗോൾ നേടി. സീസണിെൻറ തുടക്കം പാളിയിരുന്ന ബയേൺ (36 േപായൻറ്) നിലവിൽ ബൊറൂസിയ ഡോർട്മുണ്ടിനു(42) പിന്നിൽ രണ്ടാമതാണ്.
Next Story
