Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightടോട്ടിക്ക്...

ടോട്ടിക്ക് പുതിയ ദൗത്യം: ഇനി എ.എസ്​ റോമ ഡയറക്​ടർ

text_fields
bookmark_border
ടോട്ടിക്ക് പുതിയ ദൗത്യം: ഇനി എ.എസ്​ റോമ ഡയറക്​ടർ
cancel
റോം: 23 വർഷം റോമയിൽ പന്തുതട്ടിയ ഫ്രാൻസിസ്​കോ ടോട്ടിക്ക്​ ​ക്ലബിൽ ഇനി മറ്റൊരു ദൗത്യം. ഇറ്റാലിയൻ ക്ലബി​​െൻറ ഡയറക്​ടറായാണ്​ റോമ ടോട്ടിയെ നിയോഗിച്ചത്​. ഇൗ സീസൺ അവസാനത്തോടെയായിരുന്നു താരം രണ്ടു പതിറ്റാണ്ടു നീണ്ട ഫുട്​ബാൾ കരിയർ അവസാനിപ്പിച്ചത്​. ​റോമക്കുമാത്രം ഫുട്​ബാൾ ജീവിതം സമർപ്പിച്ച താരത്തെ ക്ലബ്​ തന്നെ മികച്ച സ്​ഥാനം നൽകി ആദരിക്കുകയായിരുന്നു. പുതിയ ദൗത്യം വെല്ലുവിളിയോടെ ഏറ്റെടുത്തതായും ക്ലബിനെ ഉയരങ്ങളിലേക്ക്​ നയിക്കാൻ വേണ്ട കാര്യങ്ങളിലാണ്​ ഇനി ശ്രദ്ധയെന്നും 40കാരനായ ടോട്ടി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:francesco tottiRomamalayalam newssports newsfootball news
News Summary - Francesco Totti ends playing career, appointed Roma director sports news
Next Story