Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗഹൃദ മത്സരങ്ങൾ: ഫ്രാൻസിനും പോർച്ചുഗലിനും ജയം

text_fields
bookmark_border
സൗഹൃദ മത്സരങ്ങൾ: ഫ്രാൻസിനും പോർച്ചുഗലിനും ജയം
cancel

പാരിസ്​: സൗഹൃദ ഫുട്​ബാളിൽ ഫ്രാൻസിനും പോർചുഗലിനും ജയം. ഇംഗ്ലണ്ട്​-ജർമനി പോരാട്ടം ഗോൾരഹിത സമനിലയിൽ അവസാനിച്ചു. ഏഷ്യയിൽനിന്ന്​ ലോകകപ്പ്​ യോഗ്യത നേടിയ സൗദിയോടാണ്​ പോർചുഗൽ 3-0ത്തിന്​ ജയിച്ചത്​​. മാനുവൽ ഫെർണാണ്ടസ്​ (32), ഗോൺസാലോ ഗൂഡസ് ​(52), യോ മാരിയോ (90) എന്നിവരാണ്​ ഗോൾ നേടിയത്​.

വെയ്​ൽസിനെ 2-0ത്തിന്​ തോൽപിച്ച ഫ്രാൻസിനായി അ​േൻറായിൻ ഗ്രീസ്​മാൻ (18), ഒലിവർ ജിറൂഡ് ​(71) എന്നിവർ സ്​കോർ ചെയ്​തു. മെക്​സികോ-ബെൽജിയം മത്സരം 3-3ന്​ സമനിലയിൽ പിരിഞ്ഞു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - france wales- Sports news
Next Story