Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമു​ൻ ചെ​ൽ​സി നാ​യ​ക​ൻ...

മു​ൻ ചെ​ൽ​സി നാ​യ​ക​ൻ ജോ​ൺ ടെ​റി ആ​സ്​​റ്റ​ൻ വി​ല്ല​യി​ൽ

text_fields
bookmark_border
മു​ൻ ചെ​ൽ​സി നാ​യ​ക​ൻ ജോ​ൺ ടെ​റി ആ​സ്​​റ്റ​ൻ വി​ല്ല​യി​ൽ
cancel
ല​ണ്ട​ൻ: മു​ൻ ചെ​ൽ​സി നാ​യ​ക​ൻ ജോ​ൺ ടെ​റി ഇം​ഗ്ലീ​ഷ്​ ചാ​മ്പ്യ​ൻ​ഷി​പ്​ ക്ല​ബ്​ ആ​സ്​​റ്റ​ൻ വി​ല്ല​യി​ൽ. ക​ഴി​ഞ്ഞ സീ​സ​ണി​ൽ ചെ​ൽ​സി​യെ ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗ്​ ജേ​താ​ക്ക​ളാ​ക്കി സ്​​റ്റാം​ഫോ​ഡ്​ ബ്രി​ഡ്​​ജി​ൽ പ​ടി​യി​റ​ങ്ങി​യാ​ണ്​ ടെ​റി മ​റ്റൊ​രു ഇം​ഗ്ലീ​ഷ്​ ക്ല​ബി​​െൻറ ഭാ​ഗ​മാ​വു​ന്ന​ത്. 22 വ​ർ​ഷം ചെ​ൽ​സി​യു​ടെ പ്ര​തി​രോ​ധ​ത്തി​ലെ കാ​വ​ൽ​ഭ​ട​നാ​യി നി​ന്ന ടെ​റി​ക്ക്​ അ​തി​വൈ​കാ​രി​ക യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി​യാ​ണ്​ സീ​സ​ൺ ഒ​ടു​വി​ൽ സ്​​റ്റാം​ഫോ​ഡ്​ ബ്രി​ഡ്​​ജ്​ ന​ന്ദി​യ​ർ​പ്പി​ച്ച​ത്. ഒ​രു വ​ർ​ഷ​ത്തെ ക​രാ​റി​ലാ​ണ്​ താ​രം വി​ല്ല​യി​ലെ​ത്തു​ന്ന​ത്. 2016ൽ ​പ്രീ​മി​യ​ർ ലീ​ഗി​ൽ നി​ന്നും ത​രം​താ​ഴ്​​ത്ത​പ്പെ​ട്ട വി​ല്ല തി​രി​ച്ചു​വ​രാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ ടെ​റി​യെ ടീ​മി​ലെ​ത്തി​ച്ച​ത്. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chelseajohn terryaston villafootball news
News Summary - former chelsea captain john terry aston villa
Next Story