Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമുൻ ബ്ര​സീൽ ഗോ​ൾ...

മുൻ ബ്ര​സീൽ ഗോ​ൾ കീ​പ്പ​ർ ജൂ​ലി​യോ സെ​സാ​ർ ഗ്ലൗ​സ​ഴി​ച്ചു

text_fields
bookmark_border
Julio-Cesar
cancel
റി​യോ ഡെ ​ജ​നീ​റോ: മുൻ ബ്ര​സീൽ ഗോ​ൾ കീ​പ്പ​ർ  ജൂ​ലി​യോ സെ​സാ​ർ ഗ്ലൗ​സ​ഴി​ച്ചു. ബ്ര​സീ​ൽ ദേ​ശീ​യ ടീം, ​ഇ​ൻ​റ​ർ​മി​ലാ​ൻ, ബെ​ൻ​ഫി​ക്ക ടീ​മു​ക​ളു​ടെ ഗോ​ളി​യാ​യി​രു​ന്ന സെ​സാ​റി​​െൻറ അ​വ​സാ​ന മ​ത്സ​രം ആദ്യ ക്ലബ്​ ​െഫ്ലമിംങ്ങോയുടെ ജഴ്​സിയിൽ മാ​റ​ക്കാ​ന സ്​​റ്റേ​ഡി​യ​ത്തി​ലാ​യി​രു​ന്നു. 2010, 2014 ലോ​ക​ക​പ്പു​ക​ളി​ൽ സെ​സാ​റാ​യി​രു​ന്നു ബ്ര​സീ​ലി​​െൻറ വ​ല കാ​ത്ത​ത്. 
Show Full Article
TAGS:brazil goalkeeper Julio Cesar retires football sports news malayalam news 
News Summary - Former Brazil goalkeeper Julio Cesar retires at Flamengo-sports news
Next Story