Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightവണ്ടർ ഗോളിൽ 500...

വണ്ടർ ഗോളിൽ 500 തികച്ച്​ ഇബ്രാഹി​േമാവിച്​​

text_fields
bookmark_border
Ibrahimovi?
cancel

വാ​ഷി​ങ്​​ട​ൺ: മൂ​ന്നു ഗോ​ളി​ന്​ ടീം ​പി​റ​കി​ൽ​ നി​ൽ​ക്കെ അ​സാ​ധ്യ ആം​ഗി​ളി​ൽ പ​ന്ത്​ വ​ല​യി​ലെ​ത്തി​ച്ച്​​ ക​രി​യ​റി​ൽ 500 ഗോ​ളു​ക​ളെ​ന്ന അ​പൂ​ർ​വ നാ​ഴി​ക​ക്ക​ല്ല്​ പി​ന്നി​ട്ട്​​ സ്ലാ​റ്റ​ൻ ഇ​ബ്രാ​ഹി​മോ​വി​ച്. അ​മേ​രി​ക്ക​ൻ മേ​ജ​ർ ലീ​ഗ്​ സോ​ക്ക​റി​ൽ ടൊ​റ​േ​ൻ​റാ​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ലാ​യി​രു​ന്നു ലോ​സ് ആ​ഞ്​​ജ​ല​സ്​ ഗാ​ല​ക്​​സി​ താ​ര​മാ​യ ഇ​ബ്ര​യു​ടെ മി​ന്നും​ഗോ​ൾ. ഇ​പ്പോ​ഴും ക​ള​ത്തി​ലു​ള്ള​വ​രി​ൽ ല​യ​ണ​ൽ മെ​സ്സി​ക്കും ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​ക്കും പി​റ​കി​ൽ 500 ഗോ​ൾ തി​ക​ക്കു​ന്ന മൂ​ന്നാ​മ​നാ​യി മു​ൻ സ്വീ​ഡി​ഷ്​ താ​രം. മൂ​ന്നു ഗോ​ളി​ന്​ പി​ന്നി​ൽ​നി​ൽ​ക്കെ നേ​ടി​യ ക​ണ്ണ​ഞ്ചും ഗോ​ളി​​െൻറ ബ​ല​ത്തി​ൽ ഗാ​ല​ക്​​സി ഒ​പ്പം പി​ടി​ച്ചെ​ങ്കി​ലും പി​ന്നീ​ട്​ ര​ണ്ടെ​ണ്ണം കൂ​ടി അ​ടി​ച്ചു​ക​യ​റ്റി ടൊ​റ​േ​ൻ​റാ ക​ളി ജ​യി​ച്ചു. സ്​​കോ​ർ 5-3.

ആ​ദ്യ പ​കു​തി​യു​ടെ 41ാം മി​നി​റ്റി​ലാ​യി​രു​ന്നു, തൈ​ക്വാ​ൻ​ഡോ​യി​ൽ ബ്ലാ​ക്ക്​​​ ബെ​ൽ​റ്റാ​യ താ​ര​ത്തി​​െൻറ മെ​യ്​​വ​ഴ​ക്കം ആ​വോ​ളം ക​ണ്ട അ​വി​ശ്വ​സ​നീ​യ ഗോ​ൾ പി​റ​ന്ന​ത്. മൈ​താ​ന​ത്തി​​െൻറ മ​ധ്യ​ത്തി​ൽ​നി​ന്ന്​ ജൊ​നാ​ഥ​ൻ സാ​േ​ൻ​റാ​സ്​ ന​ൽ​കി​യ നീ​ണ്ട പാ​സ്​ ഗോ​ൾ​മു​ഖ​ത്ത്​ എ​തി​ർ ഡി​ഫ​ൻ​ഡ​ർ​മാ​രെ കാ​ഴ്​​ച​ക്കാ​രാ​ക്കി സ്​​കോ​ർ​പി​യോ​ൺ കി​ക്കി​ലൂ​ടെ ഗോ​ളാ​ക്കി മാ​റ്റു​ക​യാ​യി​രു​ന്നു സ്ലാ​റ്റ​ൻ.

അ​പ​ക​ടം മ​ണ​ക്കാ​തെ ഒ​പ്പം​നി​ന്ന പ്ര​തി​രോ​ധ നി​ര​യും തൊ​ട്ടു​മു​ന്നി​ലാ​യി​രു​ന്ന ഗോ​ളി​യും ഗാ​ല​റി​യി​ലെ പ​തി​നാ​യി​ര​ങ്ങ​ളും ഒ​രു​പോ​ലെ സ്​​തം​ഭി​ച്ചു​നി​ന്ന നി​മി​ഷം. ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡ്​ വി​ട്ട്​ ഗാ​ല​ക്​​സി​യി​ലെ​ത്തി ക​ന്നി​മ​ത്സ​ര​ത്തി​ൽ ത​ന്നെ 40 വാ​ര അ​ക​ലെ​നി​ന്ന്​ നേ​ടി​യ മാ​സ്​​മ​രി​ക ഗോ​ളി​ൽ അ​മേ​രി​ക്ക​യു​ടെ ഹൃ​ദ​യം ക​വ​ർ​ന്ന ഇ​ബ്രാ​ഹി​മോ​വി​ച്​​ ഇൗ ​സീ​സ​ണി​ൽ ലീ​ഗി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഗോ​ൾ കു​റി​ച്ച ര​ണ്ടാ​​മ​ത്തെ താ​ര​മാ​ണ്. സീ​സ​ണി​ൽ ഗാ​ല​ക്​​സി​ക്കു​വേ​ണ്ടി​ 18 ക​ളി​ക​ളി​ൽ 17 ത​വ​ണ​യും താ​രം​വ​ല​കു​ലു​ക്കി. 2012​ൽ ​ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ സ്വീ​ഡ​നു​േ​വ​ണ്ടി 30 വാ​ര അ​ക​ലെ​നി​ന്ന്​ ബൈ​സി​കി​ൾ കി​ക്കി​ലൂ​ടെ ഇ​ബ്ര നേ​ടി​യ ഗോ​ൾ ഇ​ന്നും ഫു​ട്​​ബാ​ൾ ച​രി​ത്ര​ത്തി​ലെ അ​ദ്​​ഭു​ത​ങ്ങ​ളി​ലൊ​ന്നാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballzlatan ibrahimovicmalayalam newssports news
News Summary - footballer Zlatan Ibrahimović -Sports News
Next Story