Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകൂടീന്യോക്ക്...

കൂടീന്യോക്ക് ശസ്​ത്രക്രിയ; രണ്ടാഴ്​ച വിശ്രമം

text_fields
bookmark_border
കൂടീന്യോക്ക് ശസ്​ത്രക്രിയ; രണ്ടാഴ്​ച വിശ്രമം
cancel

മ്യൂണിക്​: കണങ്കാലിന്​ പരിക്കേറ്റ ബ്രസീലിയൻ സൂപ്പർ താരം ഫിലിപ്​ കൂടീന്യോക്ക്​ രണ്ടാഴ്​ച വിശ്രമം. താരത്തിനെ ശസ്​ത്രക്രിയക്ക്​ വിധേയമാക്കിയതായും രണ്ടാഴ്​ച വിശ്രമം വേണമെന്നും ബയേൺ മ്യൂണിക്​ വെള്ളിയാഴ്​ച അറിയിച്ചു.

വായ്​പ അടിസ്​ഥാനത്തിൽ സ്​പാനിഷ്​ ക്ലബായ ബാഴ്​സലോണയിൽ നിന്നും ജർമനിയിലെത്തിയ കൂടീന്യോ 22 ബുണ്ടസ്​ലിഗ മത്സരങ്ങളിൽ നിന്നായി എട്ടുഗോളുകൾ നേടിയിട്ടുണ്ട്​.

കോവിഡ്​ -19 ഭീതി ഒഴിയുന്ന മുറക്ക്​ മെയ്​ ഒമ്പതാം തിയതി മുതൽ ലീഗിൽ മത്സരങ്ങൾ പുനരാരംഭിക്കാനാണ്​ ബുണ്ടസ്​ലിഗ അധികൃതരുടെ പദ്ധതി. കാണികളില്ലാതെ മത്സരങ്ങൾ നടത്തുന്നതിന്​ സർക്കാറിൻെറ അനുമതി കാത്തിരിക്കുകയാണ്​. മാർച്ച്​ 13ന്​ കളി നിർത്തു​േമ്പാൾ നാല്​ പോയൻറ്​ ലീഡുമായി ബയേൺ മ്യൂണിക്കാണ്​ ഒന്നാമത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bayern munichbrazil footballMalayalam Sports NewsGerman footballfootball news malayalamphilipe coutinhoinjury newsbundes liga
News Summary - footballer philippe coutinho sidelined for two weeks after ankle surgery
Next Story