Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightറിലയൻസ്​ യൂത്ത്...

റിലയൻസ്​ യൂത്ത് ഫുട്‌ബാള്‍: ബസേലി​യസ് കോളജ് ഫൈനലില്‍

text_fields
bookmark_border
റിലയൻസ്​ യൂത്ത് ഫുട്‌ബാള്‍: ബസേലി​യസ് കോളജ് ഫൈനലില്‍
cancel
മും​ബൈ: റി​ല​യ​ന്‍സ് ഫൗ​േ​ണ്ട​ഷ​ന്‍ യൂ​ത്ത് സ്‌​പോ​ര്‍ട്‌​സ് ദേ​ശീ​യ ഫു​ട്‌​ബാ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ കോ​ട്ട​യം ബ​സേ​ലി​യ​സ് കോ​ള​ജ് ഫൈ​ന​ലി​ൽ. ഇൗ​മാ​സം ആ​റി​ന് ന​ട​ക്കു​ന്ന ഫൈ​ന​ലി​ല്‍ ഡ​ല്‍ഹി സ​ക്കീ​ര്‍ ഹു​സൈ​ന്‍ കോ​ള​ജാ​ണ്​ എ​തി​രാ​ളി​ക​ൾ.  മും​ബൈ റി​ല​യ​ന്‍സ് കോ​ര്‍പ​റേ​റ്റ് പാ​ര്‍ക്ക് ഗ്രൗ​ണ്ടി​ല്‍ ന​ട​ന്ന സെ​മി​ഫൈ​ന​ലി​ല്‍ ഷി​ല്ലോ​ങ്ങി​ല്‍ നി​ന്നു​ള്ള സ​െൻറ്​ ആ​ൻ​റ​ണീ​സ് കോ​ള​ജി​നെ 3-2ന്​ ​തോ​ല്‍പി​ച്ചാ​ണ് ബ​സേ​ലി​യ​സ് ഫൈ​ന​ലി​ലെ​ത്തി​യ​ത്. ഡി​ബി​ന്‍ എം.​ഡി ബ​സേ​ലി​യ​സി​നാ​യി ഇ​ര​ട്ട ഗോ​ൾ നേ​ടി. സ്‌​കൂ​ള്‍ ഗേ​ള്‍സ് വി​ഭാ​ഗ​ത്തി​ല്‍ വ്യാ​ഴാ​ഴ്​​ച കോ​ഴി​ക്കോ​ട് പു​റ​മേ​രി ക​ട​ത്ത​നാ​ട് രാ​ജാ​സ് സ്‌​കൂ​ള്‍ സെ​മി​ഫൈ​ന​ലി​ൽ ഇ​റ​ങ്ങും. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmalayalam newssports news
News Summary - football
Next Story