Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബാഴ്​സലോണക്ക്​...

ബാഴ്​സലോണക്ക്​ മിന്നും ജയം (4-0)

text_fields
bookmark_border
ബാഴ്​സലോണക്ക്​ മിന്നും ജയം (4-0)
cancel

മാഡ്രിഡ്​: കോവിഡ്​ കാലത്തെ ഇടവേളക്ക്​ ശേഷം കളി തുടങ്ങിയപ്പോൾ സ്​പാനിഷ്​ ലീഗിൽ ബാഴ്​സലോണക്ക്​ മിന്നും ജയം. ലയണൽ മെസ്സിയുടെ പ്രകടന മികവിൽ മ​േലാർക്കയെ 4-0 ന്​ തകർത്താണ്​ ഇടവേളക്ക്​ ശേഷമുള്ള തുടക്കം ടീം ആഘോഷിച്ചത്​. ​

പേശി വേദനയടക്കമുള്ള പ്രശ്​നങ്ങളിൽ വലയുകയായിരുന്ന മെസ്സി കളിക്കളത്തിൽ അമ്പരപ്പിക്കുന്ന പ്രകടനമാണ്​ പുറത്തെടുത്തത്​. ഒരു ഗോളടിക്കുകയും രണ്ട്​ ഗോളുകളിലേക്ക്​ വഴി തുറക്കുകയും ചെയ്​ത മെസ്സിയുടെ കാലുകളിലായിരുന്നു കളി നിയന്ത്രണം. 

കോവിഡ്​ ഇടവേളക്ക്​ ശേഷമായിരുന്നെങ്കിലും സാമൂഹിക അകലം ഉറപ്പുവരുത്തുന്ന നിയന്ത്രണങ്ങളൊന്നും കളിക്കളത്തിൽ ഉണ്ടായിരുന്നില്ല. പരസ്​പരം ആശ്ലേഷിച്ചാണ്​ കളിക്കാർ കളം വിട്ടത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballspanish leagueLaliga
News Summary - football update
Next Story