Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഫലസ്​തീനികൾക്ക്​...

ഫലസ്​തീനികൾക്ക്​ കാരുണ്യ​ക്കൈയുമായി ക്രിസ്​റ്റ്യാനോ;​ 10.5 കോ​ടി രൂ​പയുടെ സഹായം

text_fields
bookmark_border
ഫലസ്​തീനികൾക്ക്​ കാരുണ്യ​ക്കൈയുമായി ക്രിസ്​റ്റ്യാനോ;​ 10.5 കോ​ടി രൂ​പയുടെ സഹായം
cancel
േറാം: ​കാ​ലി​ൽ മാ​ന്ത്രി​ക​ത​യു​മാ​യി കാ​യി​ക​ലോ​ക​ത്തി​​​​െൻറ ഹൃ​ദ​യം കീ​ഴ​ട​ക്കി​യ ക്രി​സ്​​റ്റ്യാ​നേ ാ റൊ​ണാ​ൾ​ഡോ​യു​ടെ ക​രു​ണ വ​റ്റാ​ത്ത മ​ന​സ്സി​​​​െൻറ ന​ന​വ​റി​ഞ്ഞ്​ ഫ​ല​സ്​​തീ​നി​ക​ൾ. ഇ​സ്രാ​യേ​ലി ആ​ക്ര​മ​ണ​ത്തി​​​​െൻറ ഭീ​ക​ര​ത​യി​ൽ​നി​ന്ന്​ പ​തി​യെ ക​ര​ക​യ​റു​ന്ന ഫ​ല​സ്​​തീ​നി​ക​ൾ​ക്ക്​ റ​മ​ദാ​നി​ൽ ഇ​ഫ്​​താ​ർ മ​ധു​ര​മാ​യി​ 15 ​ല​ക്ഷം​ ഡോ​ള​റാ​ണ്​ (10.5 കോ​ടി രൂ​പ) റൊ​ണാ​ൾ​ഡോ സ​മ്മാ​നി​ച്ച​ത്.

ഫ​ല​സ്​​തീ​നി​ക​ൾ​ക്കൊ​പ്പം നി​ൽ​ക്കാ​ൻ വി​സ​മ്മ​തി​ക്കു​​ന്ന ലോ​ക​ത്ത്​ മു​മ്പും അ​വ​ർ​ക്കു​വേ​ണ്ടി സ​ഹാ​യ​ഹ​സ്​​തം നീ​ട്ടി റൊ​ണാ​ൾ​ഡോ മാ​തൃ​ക​യാ​യി​രു​ന്നു. 2012ൽ ​ത​​​​െൻറ ഗോ​ൾ​ഡ​ൻ ബൂ​ട്ട്​ ലേ​ല​ത്തി​ൽ വി​റ്റു​കി​ട്ടി​യ 15 ല​ക്ഷം യൂ​റോ​യാ​യി​രു​ന്നു അ​വ​ർ​ക്കു ന​ൽ​കി​യ​ത്. മു​ൻ​വ​ർ​ഷം ല​ഭി​ച്ച ആ​ദ​ര​മാ​ണ്​ ലേ​ല​ത്തി​ൽ വി​റ്റ​ത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cristiano ronaldopalestine
News Summary - Football Star Cristiano Ronaldo Donates $1.5M to Palestine
Next Story