Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅന്തർസർവകലാശാല...

അന്തർസർവകലാശാല ഫുട്​ബാൾ: കാലിക്കറ്റ്​, കണ്ണൂർ, കേരള യോഗ്യത നേടി

text_fields
bookmark_border
അന്തർസർവകലാശാല ഫുട്​ബാൾ: കാലിക്കറ്റ്​, കണ്ണൂർ, കേരള  യോഗ്യത നേടി
cancel
കോ​ഴ​ി​ക്കോ​ട്​: കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള കാ​ലി​ക്ക​റ്റ്, കേ​ര​ള, ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ അ​ഖി​ലേ​ ന്ത്യ അ​ന്ത​ർ​സ​ർ​വ​ക​ലാ​ശാ​ല പു​രു​ഷ ഫു​ട്​​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ന്​ യോ​ഗ്യ​ത നേ​ടി. പോ​ണ്ടി​ച്ചേ​രി സ​ർ​വ​ക​ലാ​ശാ​ല മൈ​താ​ന​ത്ത്​ ന​ട​ക്കു​ന്ന ദ​ക്ഷി​ണ​മേ​ഖ​ല അ​ന്ത​ർ​സ​ർ​വ​ക​ലാ​ശാ​ല ഫു​ട്ബാ​ളി​ൽ സെ​മി ലീ​ഗി​ലേ​ക്ക്​ ക​ട​ന്ന​േ​താ​ടെ​യാ​ണ്​ മൂ​ന്നു​ ടീ​മു​ക​ൾ​ക്കും യോ​ഗ്യ​ത ഉ​റ​പ്പാ​യ​ത്. ക്വാ​ർ​ട്ട​ർ ​ൈ​ഫ​ന​ലി​ൽ മ​ദ്രാ​സ് സ​ർ​വ​ക​ലാ​ശാ​ല​യെ സ​ഡ​ൻ​ഡെ​ത്തി​ൽ (7-6) കീ​ഴ​ട​ക്കി​യാ​ണ്​ നി​ല​വി​ലെ അ​ഖി​ലേ​ന്ത്യ അ​ന്ത​ർ​സ​ർ​വ​ക​ലാ​ശാ​ല ജേ​താ​ക്ക​ളാ​യ കാ​ലി​ക്ക​റ്റ് സെ​മി റൗ​ണ്ടി​ലേ​ക്കും അ​ഖി​ലേ​ന്ത്യ ചാ​മ്പ്യ​ൻ​ഷി​പ്പി​നും യോ​ഗ്യ​ത നേ​ടി​യ​ത്.

നി​ശ്ചി​ത സ​മ​യ​ത്ത്​ 1-1ന്​ ​പി​രി​ഞ്ഞ​തോ​ടെ​യാ​ണ്​ ക​ളി ഷൂ​ട്ടൗ​ട്ടി​ലേ​ക്ക്​ നീ​ങ്ങി​യ​ത്. ഒ​ടു​വി​ൽ സ​ഡ​ൻ​ഡെ​ത്തി​ൽ ഗോ​ൾ​കീ​പ്പ​ർ മു​ഹ​മ്മ​ദ് അ​സ്ഹ​ർ കാ​ലി​ക്ക​റ്റി​​​െൻറ ര​ക്ഷ​ക​നാ​യി.തി​രു​നെ​ൽ​വേ​ലി മ​നോ​ൻ​മ​ണി​യം സു​ന്ദ​ർ​നാ​ർ സ​ർ​വ​ക​ലാ​ശാ​ല​യെ ക്വാ​ർ​ട്ട​റി​ൽ 3-0ത്തി​ന്​ മ​റി​ക​ട​ന്നാ​ണ്​ ക​ണ്ണൂ​ർ സെ​മി ലീ​ഗി​ലേ​ക്ക്​ ക​ട​ന്ന​ത്. എ​സ്.​ആ​ർ.​എം സ​ർ​വ​ക​ലാ​ശാ​ല​യെ 3-1നാ​ണ്​ കേ​ര​ള തോ​ൽ​പി​ച്ച​ത്. ആ​തി​ഥേ​യ​രാ​യ പോ​ണ്ടി​ച്ചേ​രി​യെ തോ​ൽ​പി​ച്ച് (2-0) ഹി​ന്ദു​സ്​​ഥാ​ൻ സ​ർ​വ​ക​ലാ​ശാ​ല​യും സെ​മി​യി​ലെ​ത്തി. സെ​മി ലീ​ഗ്​ തി​ങ്ക​ളാ​ഴ്​​ച തു​ട​ങ്ങും. ഇൗ ​മാ​സം 20 മു​ത​ൽ 28 വ​രെ മും​ബൈ സ​ർ​വ​ക​ലാ​ശാ​ല​യി​ലാ​ണ്​ അ​ഖി​ലേ​ന്ത്യ മ​ത്സ​ര​ങ്ങ​ൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmalayalam newssports news
News Summary - football -sports News
Next Story