Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅണ്ടർ 15 യൂത്ത്...

അണ്ടർ 15 യൂത്ത് ലീഗ്: എം.എസ്​.പി ഫൈനൽ റൗണ്ടിൽ

text_fields
bookmark_border
അണ്ടർ 15 യൂത്ത് ലീഗ്: എം.എസ്​.പി ഫൈനൽ റൗണ്ടിൽ
cancel
കൊച്ചി: എ.ഐ.ഐ.എഫ് അണ്ടർ 15 യൂത്ത് ലീഗ് റെസ്​റ്റ്​ ഓഫ് ഇന്ത്യ ഗ്രൂപ് ഇ ചാമ്പ്യൻമാരായി എം.എസ്.പി ഫുട്ബാൾ അക്കാദമി ഫൈനൽ റൗണ്ടിൽ. ചൊവ്വാഴ്ച നടന്ന അവസാന റൗണ്ട് മത്സരത്തിൽ ഡോൺ ബോസ്കോ ഫുട്ബാൾ അക്കാദമിയെ എതിരില്ലാത്ത ആറ്​ ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. പി. അഭിജിത്ത് നാല് ഗോളുകൾ നേടി. 12 പോയൻറുമായാണ് എം.എഫ്.എ അഞ്ച് ക്ലബുകളുള്ള ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തിയത്. മറ്റൊരു മത്സരത്തിൽ ഏകപക്ഷീയമായ മൂന്ന്​ ഗോളുകൾക്ക് കോവളം ഫുട്ബാൾ ക്ലബിനെ കേരള ബ്ലാസ്​റ്റേഴ്സ് പരാജയപ്പെടുത്തി. ഏഴ് പോയ​േൻറാടെ ബ്ലാസ്​റ്റേഴ്സാണ് രണ്ടാംസ്ഥാനത്ത്​. ഡോൺ ബോസ്കോയും പ്രൊഡിജി സ്പോർട്സുമാണ് മൂന്ന്, നാല് സ്ഥാനങ്ങളിൽ. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmalayalam newssports newsmsp
News Summary - football- Sports news,
Next Story