Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപീ​റ്റ​ർ വേ​ല​പ്പ​ൻ...

പീ​റ്റ​ർ വേ​ല​പ്പ​ൻ ഇനി ഒാർമ

text_fields
bookmark_border
പീ​റ്റ​ർ വേ​ല​പ്പ​ൻ ഇനി ഒാർമ
cancel
ക്വാ​ലാ​ലം​പു​ർ: 29 വ​ർ​ഷ​ക്കാ​ലം ഏ​ഷ്യ​ൻ ഫു​ട്​​ബാ​ൾ കോ​ൺ​ഫെ​ഡ​റേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന പീ​റ്റ​ർ​ വേ​ല​പ്പ​ൻ (83) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ രോ​ഗം കാ​ര​ണം കി​ട​പ്പി​ലാ​യി​രു​ന്നു. 1978-2007 കാ​ല​ത്താ​യി​രു​ന്നു പീ​റ്റ​ർ എ.​എ​ഫ്.​സി​യു​​ടെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി എ​ത്തി​യ​ത്. ഏ​ഷ്യ​ൻ ഫു​ട്​​ബാ​ളി​​െൻറ വ​ള​ർ​ച്ച​യി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചു.

ത​മി​ഴ്​​നാ​ട്ടി​ൽ കു​ടും​ബ​വേ​രു​ള്ള മ​ലേ​ഷ്യ​ൻ പൗ​ര​നാ​യ അ​ദ്ദേ​ഹം എ.​എ​ഫ്.​സി​യു​ടെ ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി​ട്ടു​ള്ള ആ​ളാ​ണ്.ഏ​ഷ്യ​യി​ൽ ഫു​ട്​​ബാ​ളി​​െൻറ വ​ള​ർ​ച്ച​ക്ക്​ ഫി​ഫ ത​യാ​റാ​ക്കി​യ പ​ദ്ധ​തി​യു​ടെ ചു​മ​ത​ല​ക്കാ​ര​നാ​യി​രു​ന്നു. 1978ൽ ​ഒ​ളി​മ്പി​ക്​​സി​ന്​ മ​ലേ​ഷ്യ യോ​ഗ്യ​ത നേ​ടി​യ​േ​പ്പാ​ൾ പീ​റ്റ​റാ​യി​രു​ന്നു പ​രി​ശീ​ല​ക​ൻ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmalayalam newssports newspeter velappan
News Summary - Football leader Peter Velappan passes away- Sports news
Next Story