Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right‘ലോകയുദ്ധങ്ങൾ...

‘ലോകയുദ്ധങ്ങൾ ഫുട്​ബാളിനെ മാറ്റിയിട്ടില്ല, പിന്നെ​യാണോ വൈറസ്​’

text_fields
bookmark_border
‘ലോകയുദ്ധങ്ങൾ ഫുട്​ബാളിനെ മാറ്റിയിട്ടില്ല, പിന്നെ​യാണോ വൈറസ്​’
cancel

ല​ണ്ട​ൻ: കോ​വി​ഡ്​ മ​ഹാ​മാ​രി​ക്കും ഫു​ട്​​ബാ​ളി​​​െൻറ വീ​ര്യ​ത്തെ ത​ട​യാ​നാ​കി​ല്ലെ​ന്ന്​ യു​വേ​ഫ പ്ര​സി​ഡ​ൻ​റ്​ അ​ല​ക്​​സാ​ണ്ട​ർ സെ​ഫ​റി​ൻ. സ്​​റ്റേ​ഡി​യ​ങ്ങ​ളി​ൽ തി​ങ്ങി​നി​റ​യു​ന്ന കാ​ണി​ക​ളു​മാ​യി ഫു​ട്​​ബാ​ൾ മ​ത്സ​ര​ങ്ങ​ൾ അ​ധി​കം വൈ​കാ​തെ ത​ന്നെ കാ​ണാ​നാ​കു​മെ​ന്നും അ​ദ്ദേ​ഹം ശു​ഭാ​പ്​​തി​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ചു. കോ​വി​ഡ്​ കാ​ര​ണം കാ​ണി​ക​ളെ വി​ല​ക്കി​യ സ്​​റ്റേ​ഡി​യ​ങ്ങ​ളി​ലേ​ക്ക്​ അ​ധി​കം വൈ​കാ​തെ അ​വ​രെ പ്ര​വേ​ശി​പ്പി​ക്കാ​ൻ ക​ഴി​യും.

ഒ​ന്നും ര​ണ്ടും ലോ​ക യു​ദ്ധ​ങ്ങ​ൾ​ക്കു​ശേ​ഷം പോ​ലും ഫു​ട്​​ബാ​ൾ മാ​റി​യി​ട്ടി​ല്ല. പി​ന്നെ​യാ​ണോ ഒ​രു വൈ​റ​സി​ന്​ ക​ളി​യെ മാ​റ്റാ​നാ​കു​ന്ന​തെ​ന്നും അ​​ദ്ദേ​ഹം ചോ​ദി​ച്ചു. കോ​വി​ഡ്​ കാ​ര​ണം അ​ടു​ത്ത വ​ർ​ഷ​ത്തേ​ക്ക്​ മാ​റ്റി​വെ​ക്കേ​ണ്ടി​വ​ന്ന യൂ​റോ ക​പ്പ്​ 2021ൽ ​ത​ന്നെ ന​ട​ക്കു​മെ​ന്ന്​ ഉ​റ​പ്പാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ ദ​ശ​ല​ക്ഷം ഡോ​ള​റി​ന്​ വാ​തു​വെ​ക്കാ​ൻ ത​യാ​റാ​ണെ​ന്നും സെ​ഫ​റി​ൻ പ​റ​ഞ്ഞു.

‘‘വൈ​റ​സ്​ എ​ന്നും നി​ല​നി​ൽ​ക്കു​മെ​ന്ന്​ ക​രു​തു​ന്നി​ല്ല. മ​റ്റു​ള്ള​വ​ർ ചി​ന്തി​ക്കു​​ന്ന​തി​നെ​ക്കാ​ൾ പെ​​ട്ടെ​ന്ന്​ കോ​വി​ഡ്​ ഭീ​തി​യി​ൽ മാ​റ്റ​മു​ണ്ടാ​കും. ഫു​ട്​​ബാ​ളി​ൽ കൊ​റോ​ണ വൈ​റ​സ്​ വ​ലി​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​മെ​ന്ന്​ ക​രു​തു​ന്നി​ല്ല’’ -സെ​ഫ​റി​ൻ പ​റ​ഞ്ഞു.

യൂറോപ്പി​​െൻറ മറ്റു ഫുട്​ബാൾ കളിക്കളങ്ങളും ഉണരുന്നു
പാ​രി​സ്​: യൂ​റോ​പ്പി​ൽ ജ​ർ​മ​ൻ ബു​ണ്ട​സ്​ ലി​ഗ​ക്ക്​ പി​ന്നാ​ലെ മ​റ്റു​ രാ​ജ്യ​ങ്ങ​ളി​ലെ ഫു​ട്​​ബാ​ൾ ലീ​ഗു​ക​ളി​ലും പ​ന്തു​രു​ണ്ടു​​തു​ട​ങ്ങു​ന്നു. കോ​വി​ഡ്​ 19 മൂ​ലം ര​ണ്ടു​ മാ​സ​ത്തി​ല​ധി​കം ക​ളി നി​ർ​ത്തി​വെ​ച്ച രാ​ജ്യ​ങ്ങ​ളി​ലാ​ണ്​ മ​ത്സ​രം പു​ന​രാ​രം​ഭി​ക്കു​ന്ന​ത്. മി​ക്ക​വാ​റും എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ലും ക​ളി​ക്കാ​ർ ചെ​റു​ഗ്രൂ​പ്പു​ക​ളാ​യി പ​രി​ശീ​ല​നം തു​ട​ങ്ങി​യി​ട്ടു​ണ്ട്. 

ചെ​ക്​ റി​പ്ല​ബ്ലി​ക്​- മേ​യ്​ 23, ഡെ​ൻ​മാ​ർ​ക്- മേ​യ്​ 28, സെ​ർ​ബി​യ- മേ​യ്​ 30, ഓ​സ്​​​ട്രി​യ- ജൂ​ൺ ര​ണ്ട്, പോ​ർ​ചു​ഗ​ൽ- ജൂ​ൺ നാ​ല്, സ്​​ലൊ​വീ​നി​യ- ജൂ​ൺ അ​ഞ്ച്, ​െക്രാ​യേ​ഷ്യ- ജൂ​ൺ ആ​റ്, തു​ർ​ക്കി- ജൂ​ൺ 12, നോ​ർ​േ​വ- ജൂ​ൺ 16, റ​ഷ്യ- ജൂ​ൺ 21, ഫി​ൻ​ല​ൻ​ഡ്​- ജൂ​ൈ​ല ഒ​ന്ന്​ എ​ന്നി​ങ്ങ​നെ​യാ​ണ്​ വി​വി​ധ രാ​ജ്യ​ങ്ങ​ൾ ലീ​ഗു​ക​ൾ പു​ന​രാ​രം​ഭി​ക്കാ​നു​ള്ള തീ​യ​തി​യാ​യി തീ​രു​മാ​നി​ച്ച​ത്.
യൂ​റോ​പ്പി​ലെ അ​ഞ്ച്​ പ്ര​മു​ഖ ലീ​ഗു​ക​ളി​ൽ ബു​ണ്ട​സ്​​ലി​ഗ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു.

ഇം​ഗ്ല​ണ്ടി​ലും ഇ​റ്റ​ലി​യി​ലും സ്​​പെ​യി​നി​ലും പ​രി​ശീ​ല​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​റ്റ​ലി​യി​ൽ ജൂ​ൺ 14നു​ ​ശേ​ഷ​മേ സീ​സ​ൺ ആ​രം​ഭി​ക്കു​ക​യു​ള്ളൂ​വെ​ന്ന്​ ഫു​ട്​​ബാ​ൾ ഫെ​ഡ​റേ​ഷ​ൻ വ്യ​ക്​​ത​മാ​ക്കി. ജൂ​ൺ പ​കു​തി​യോ​ടെ പ്രീ​മി​യ​ർ ലീ​ഗ്​ പു​ന​രാ​രം​ഭി​ക്കു​ക​യാ​ണ്​ ല​ക്ഷ്യം. പ​രി​ശീ​ല​നം ആ​രം​ഭി​ച്ച സ്​​പാ​നി​ഷ്​ ലാ ​ലി​ഗ​യി​ൽ ജൂ​ൺ 12നാ​ണ്​ മ​ത്സ​രം വീ​ണ്ടും തു​ട​ങ്ങാ​ൻ ശ്ര​മി​ക്കു​ന്ന​ത്. 

പ്രീ​മി​യ​ർ ലീ​ഗി​ൽ ആ​റ്​ പേ​ർ​ക്ക്​ കോ​വി​ഡ്​
ല​ണ്ട​ൻ: പ്രീ​മി​യ​ർ ​ലീ​ഗ്​ ക്ല​ബു​ക​ളി​ലെ ക​ളി​ക്കാ​രി​ലും പ​രി​ശീ​ല​ക​രി​ലും അ​ട​ക്കം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മൂ​ന്ന്​ ക്ല​ബു​ക​ളി​ലെ ആ​റ്​ പേ​ർ​ക്ക്​ കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ചു. 748 പേ​രി​ൽ ന​ട​ത്തി​യ പ​രി​േ​ശാ​ധ​ന​യി​ലാ​ണ്​ വാ​റ്റ്​​ഫോ​ഡ്​ ക​ളി​ക്കാ​ര​ൻ അ​ട​ക്കം ആ​റ്​ പേ​ർ​ക്ക്​ രോ​ഗം ക​ണ്ടെ​ത്തി​യ​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:football newsuefa news
News Summary - 'Football Didn't Change After 2nd World War or 1st World War, It Will Not Change Due to Coronavirus
Next Story