Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസ്വിറ്റ്​സർലൻഡിനും...

സ്വിറ്റ്​സർലൻഡിനും ഡെൻമാർക്കിനും യൂറോകപ്പ്​ യോഗ്യത

text_fields
bookmark_border
സ്വിറ്റ്​സർലൻഡിനും ഡെൻമാർക്കിനും യൂറോകപ്പ്​ യോഗ്യത
cancel

പാരിസ്​: സ്വിറ്റ്​സർലൻഡിനും ഡെൻമാർക്കിനും യൂറോകപ്പ്​ യോഗ്യത. ജിബ്രാൾട്ടറിനെ 6-1ന്​ തകർത്ത്​ ഗ്രൂപ്​​ ഡിയിൽ ഒന്നാം സ്​ഥാനക്കാരായിക്കൊണ്ടാണ്​ സ്വിറ്റ്​സർലൻഡി​​െൻറ പടപ്പുറപ്പാട്​. സെഡ്രിച്​ ഇ​ട്ടെൻ (10, 84), റൂബൻ വാർഗസ്​ (5 0), ക്രിസ്​റ്റ്യൻ ഫസ്​നാഷ്​ (57), ലോറിസ്​ ബെനിറ്റോ (75), ഗ്രിനിത്​ ഷാക്ക (86) എന്നിവർ സ്വിസ്​ പടക്കായി സ്​കോർ ചെയ്​തു.

അയർലൻഡിനെ 1-1ന്​ സമനിലയിൽ കുരുക്കിയ​ ഡെൻമാർക്ക്​ ഗ്രൂപ്പിൽ രണ്ടാമന്മാരായാണ്​ അടുത്ത വർഷം നടക്കാൻ ​േപാകുന്ന ടൂർണമ​െൻറ്​ ഫൈനൽസിനുള്ള 24 ടീമുകളിൽ ഒന്നായത്​. സ്വിറ്റ്​സർലൻഡിന്​ 17 പോയൻറും ഡെൻമാർക്കിന്​ 16 പോയൻറുമാണുള്ളത്​. ഗ്രൂപ്​​ എഫിൽ സ്​പെയിൻ 5-0ത്തിന്​ റുമേനിയയെ തോൽപിച്ചു. ഗ്രൂപ്​​ ജെയിൽ അർമേനിയയെ 9-1ന്​ തകർത്ത്​ ഇറ്റലി പത്തിൽ പത്ത്​ മത്സരവും ജയിച്ച്​ 30 പോയ​േൻറാടെ ഗ്രൂപ്പിൽ ഒന്നാമനായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:denmarkswitzerlandEuro 2020 qualification
News Summary - Football: Denmark, Switzerland secure Euro 2020 qualification
Next Story