Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightആ​ദ്യ എ​ൽ​ക്ലാ​സി​കോ ...

ആ​ദ്യ എ​ൽ​ക്ലാ​സി​കോ  ഒ​ക്ടോ​ബ​ർ 28ന്​

text_fields
bookmark_border
El-Clasico
cancel
camera_alt??? ????????????????? ????????????????? ???????????? ???????????? ????? ?????????? ????????????? ????????? ??????????� ?????? ????????

​മ​ഡ്രി​ഡ്​: പു​തി​യ സീ​സ​ൺ സ്​​പാ​നി​ഷ്​ ലാ ​ലി​ഗ​യി​ലെ ആ​ദ്യ എ​ൽ​ക്ലാ​സി​കോ ഒ​ക്​​ടോ​ബ​ർ 28ന്​ ​റ​യ​ൽ മ​ഡ്രി​ഡി​​െൻറ ത​ട്ട​ക​മാ​യ സാ​ൻ​റി​യാ​ഗോ ബെ​ർ​ണ​ബ്യൂ​വി​ൽ.ര​ണ്ടാം പാ​ദ​ത്തി​ന്​ 2019 മാ​ർ​ച്ച്​ മൂ​ന്നി​ന്​ ബാ​ഴ്​​സ​ലോ​ണ​യു​ടെ ഹോം ​ഗ്രൗ​ണ്ടാ​യ നൂ​കാം​പ്​ വേ​ദി​യാ​വും. ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ മ​ഡ്രി​ഡ്​ വി​ട്ട​ശേ​ഷ​മു​ള്ള ആ​ദ്യ ലാ ​ലി​ഗ സീ​സ​ണി​ന്​ ആ​ഗ​സ്​​റ്റ്​ 18ന്​ ​കി​ക്കോ​ഫ്​ കു​റി​ക്കും. അ​ടു​ത്ത വ​ർ​ഷം മേ​യ്​ 19ന്​ ​സ​മാ​പി​ക്കും. 

മേ​യ്​ 25നാ​ണ്​ സ്​​പാ​നി​ഷ്​ കി​ങ്​​സ്​ ക​പ്പ്​ ഫൈ​ന​ൽ. വേ​ദി പി​ന്നീ​ട്​ തീ​രു​മാ​നി​ക്കും. ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന സ്​​പാ​നി​ഷ്​ ഫു​ട്​​ബാ​ൾ ഫെ​ഡ​റേ​ഷ​നാ​ണ്​ ലാ ​ലി​ഗ സീ​സ​ൺ ക​ല​ണ്ട​ർ പു​റ​ത്തു​വി​ട്ട​ത്. ബാ​ഴ്​​സ​ലോ​ണ​യാ​യി​രു​ന്നു ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ജേ​താ​ക്ക​ൾ. അ​ത്​​ല​​റ്റി​കോ മ​ഡ്രി​ഡി​നും പി​ന്നി​ലാ​യി മൂ​ന്നാം സ്​​ഥാ​ന​ത്താ​യി​രു​ന്നു റ​യ​ൽ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:real madridel clasicomalayalam newssports newsBarsilona
News Summary - First el classico in october 28-Sports news
Next Story