Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right​അലയൻസ്​ അറീനയിൽ വമ്പൻ...

​അലയൻസ്​ അറീനയിൽ വമ്പൻ പോര്

text_fields
bookmark_border
mourinho
cancel
camera_alt????????????? ????????? ?????? ??????????? ????????? ??????????????????????

മ്യൂ​ണി​ക്​: ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ ഗ്രൂ​പ്​ പോ​രാ​ട്ട​ങ്ങ​ളു​ടെ അ​വ​സാ​ന ദി​ന​ത്തി​ൽ ഇ​ന്ന്​ ജ​യം തേ​ടി വ​മ്പ​ന്മാ​ർ. സ്വ​ന്തം ത​ട്ട​ക​മാ​യ അ​ല​യ​ൻ​സ്​ അ​റീ​ന​യി​ൽ ബ​യേ​ൺ മ്യൂ​ണി​ക് നേ​രി​ടു​ന്ന​ത്​ ജോ​സ്​ മൊ​റീ​ന്യോ​യു​ടെ പു​ത്ത​ൻ​പ​ട​യാ​യ ടോ​ട്ട​ൻ​ഹാം ഹോ​ട്​​സ്​​പ​റി​നെ. പ്രീ​മി​യ​ർ ലീ​ഗി​ൽ ബേ​ൺ​ലി​ക്കെ​തി​രെ 5-0ത്തി​ന്​ ഗം​ഭീ​ര ജ​യ​ത്തി​​െൻറ ആ​ഘോ​ഷ​മൊ​ടു​ങ്ങും​മു​മ്പാ​ണ്​ ടോ​ട്ട​ൻ​ഹാം ഇ​റ​ങ്ങു​ന്ന​തെ​ങ്കി​ൽ ബു​ണ്ട​സ്​ ലി​ഗ​യി​ൽ തു​ട​രെ ര​ണ്ടു തോ​ൽ​വി​ക​ളു​ടെ ഭാ​രം ബ​യേ​ണി​നെ തു​റി​ച്ചു​നോ​ക്കു​ന്നു​ണ്ട്.

ചാ​മ്പ്യ​ൻ​സ്​ ലീ​ഗി​ൽ പ​ക്ഷേ, ഇ​തു​വ​രെ അ​ഞ്ചു ക​ളി​ക​ളി​ൽ അ​ഞ്ചും ജ​യി​ച്ച​വ​രാ​ണ്​ മു​ൻ ചാ​മ്പ്യ​ന്മാ​ർ. ടോ​ട്ട​ൻ​ഹാ​മി​നെ അ​വ​രു​ടെ മൈ​താ​ന​ത്ത്​ ത​റ​പ​റ്റി​ച്ച​ത്​ 7-2ന്. ​തു​ല്യ​ത​യി​ല്ലാ​ത്ത തോ​ൽ​വി​ക്കു​ പ​ക​രം​വീ​ട്ടാ​ൻ മൊ​റീ​ന്യോ പ​ട​ക്കാ​കു​മോ എ​ന്നാ​ണ്​ ലോ​കം ഉ​റ്റു​നോ​ക്കു​ന്ന​ത്.

ഇ​രു ടീ​മും നോ​ക്കൗ​ട്ട്​ ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. മ​റ്റു മ​ത്സ​ര​ങ്ങ​ളി​ൽ പി.​എ​സ്.​ജി തു​ർ​ക്കി ക്ല​ബാ​യ ഗ​ല​റ്റ​​സ​രാ​യി​യെ നേ​രി​ടും. റ​യ​ൽ മ​ഡ്രി​ഡ്, മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി, യു​വ​ൻ​റ​സ്​ ടീ​മു​ക​ളും ഇ​റ​ങ്ങു​ന്നു​ണ്ടെ​ങ്കി​ലും എ​ല്ലാ ടീ​മു​ക​ളും നേ​ര​േ​ത്ത നോ​ക്കൗ​ട്ട്​ ഉ​റ​പ്പാ​ക്കി​യ​വ​രാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballchampions leaguemalayalam newssports newsallianz arena
News Summary - fight in allianz arena -sports news
Next Story