Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅറബ്​ പ്രതീക്ഷ ഇനി...

അറബ്​ പ്രതീക്ഷ ഇനി തുനീഷ്യയിൽ 

text_fields
bookmark_border
അറബ്​ പ്രതീക്ഷ ഇനി തുനീഷ്യയിൽ 
cancel
മോ​സ്​​കോ: സൗ​ദി അ​റേ​ബ്യ, മൊ​റോ​ക്കോ, ഇൗ​ജി​പ്​​ത്​ എ​ന്നി​വ​ർ നി​റം മ​ങ്ങി​യ​പ്പോ​ൾ എ​ല്ലാ അ​റ​ബ്​ രാ​ജ്യ​ങ്ങ​ളു​ടെ​യും പ്ര​തീ​ക്ഷ ഇ​പ്പോ​ൾ ത​ങ്ങ​ളി​ൽ വ​ന്ന്​ ചേ​ർ​ന്നി​രി​ക്കു​ക​യാ​ണെ​ന്ന്​ തു​നീ​ഷ്യ​ൻ കോ​ച്ച്​ ന​ബീ​ൽ മ​ലൂ​ൽ പ​റ​ഞ്ഞു.

ശ​നി​യാ​ഴ്​​ച ന​ട​ക്കു​ന്ന ജീ​വ​ൻ​മ​ര​ണ പോ​രാ​ട്ട​ത്തി​ൽ ബെ​ൽ​ജി​യ​ത്തെ നേ​രി​ടു​ന്ന ഉ​ത്ത​ര ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ തു​നീ​ഷ്യ​യെ​ പി​ന്തു​ണ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഗ്രൂ​പ്​​ ഘ​ട്ട​ത്തി​ലെ ആ​ദ്യ ര​ണ്ട്​ മ​ത്സ​ര​ങ്ങ​ളും പ​രാ​ജ​യ​പ്പെ​ട്ട സൗ​ദി, മെ​റോ​ക്കോ, ഇൗ​ജി​പ്​​ത്​ എ​ന്നീ ടീ​മു​ക​ൾ പ്രീ​ക്വാ​ർ​ട്ട​ർ കാ​ണാ​തെ പു​റ​ത്താ​യി​രു​ന്നു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiafootballfifaworldcup 2018malayalam newssports news
News Summary - fifa worldcup 2018- Sports news
Next Story