Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightആ​രാ​ധ​ക​രോ​ട്​...

ആ​രാ​ധ​ക​രോ​ട്​ മാ​പ്പ്​​ ചോ​ദി​ച്ച്​ ജോ​ർ​ജ്​ സാം​പോ​ളി

text_fields
bookmark_border
ആ​രാ​ധ​ക​രോ​ട്​ മാ​പ്പ്​​ ചോ​ദി​ച്ച്​ ജോ​ർ​ജ്​ സാം​പോ​ളി
cancel
നി​ഷ്​​നി നൊ​വ​ഗ്രാ​ഡ്​: ലോ​ക​ക​പ്പി​ലെ അ​ർ​ജ​ൻ​റീ​ന​യു​ടെ ദ​യ​നീ​യ പ​രാ​ജ​യ​ത്തി​നു പി​ന്നാ​ലെ ആ​രാ​ധ​ക​രോ​ട്​ മാ​പ്പ്​​ ചോ​ദി​ച്ച്​ കോ​ച്ച്​ ജോ​ർ​ജ്​ സാം​പോ​ളി. ‘‘ഇൗ ​പ​രാ​ജ​യ​ത്തി​ന്​ ഞാ​നാ​ണ്​ ഉ​ത്ത​ര​വാ​ദി. ആ​രാ​ധ​ക​രോ​ട്​ ക്ഷ​മ ചോ​ദി​ക്കു​ക​യാ​ണ്. വി​ദൂ​ര​ങ്ങ​ളി​ൽ​നി​ന്നെ​ത്തി പി​ന്തു​ണ​ച്ച ആ​രാ​ധ​ക​രോ​ടും മാ​പ്പി​ര​ക്കു​ന്നു’’ -തോ​ൽ​വി​ക്കു പി​ന്നാ​ലെ കോ​ച്ച്​ കു​റ്റ​മേ​റ്റു പ​റ​ഞ്ഞു. 

കോ​ച്ചി​നെ​തി​രെ ആ​രാ​ധ​ക പ്ര​തി​ഷേ​ധം രൂ​ക്ഷ​മാ​വു​ന്ന​തി​നി​ടെ​യാ​ണ്​ ​സാ​ം​പോ​ളി​യു​ടെ ഏ​റ്റു​പ​റ​ച്ചി​ൽ. ‘‘ഇൗ ​മ​ത്സ​ര​ത്തി​നാ​യി മ​റ്റൊ​രു പ്ലാ​ൻ വേ​ണ്ടി​യി​രു​ന്നു. കാ​ര്യ​ങ്ങ​ൾ മാ​റ്റി​പ്പ​രീ​ക്ഷി​ച്ചി​രു​ന്നു​വെ​ങ്കി​ൽ ഫ​ലം ഇ​തി​നേ​ക്കാ​ൾ മെ​ച്ച​പ്പെ​ടു​മാ​യി​രു​ന്നു. പ​ക്ഷേ, ആ ​പി​ഴ​വി​​​​െൻറ ഭാ​രം ഗോ​ളി ​ക​​ബെ​യ്യ​റോ​യു​ടെ മേ​ൽ കെ​ട്ടി​വെ​ക്കു​ന്നി​ല്ല’’ -ഗോ​ളി​യു​ടെ പി​ഴ​വി​ലെ ആ​ദ്യ ഗോ​ളി​​നെ പ​രാ​മ​ർ​ശി​ച്ചു​കൊ​ണ്ട്​ കോ​ച്ച്​ പ​റ​ഞ്ഞു.

‘‘ക്രൊ​യേ​ഷ്യ​ ഗോ​ള​ടി​ച്ച ശേ​ഷം ടീം ​വൈ​കാ​രി​ക​മാ​യി ത​ക​ർ​ന്നു. മെ​സ്സി​യു​ടെ വ്യ​ക്​​തി​ഗ​ത മി​ക​വി​നെ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു ടീം. ​പ​ക്ഷേ, അ​ദ്ദേ​ഹ​ത്തി​നൊ​പ്പ​മു​യ​രാ​നോ ക​ളി​ക്കാ​നോ സ​ഹ​താ​ര​ങ്ങ​ൾ​ക്കാ​യി​ല്ല’’ -സാം​പോ​ളി പ​റ​യു​ന്നു. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiafootballfifaworldcup 2018malayalam newssports news
News Summary - fifa worldcup 2018- Sports news
Next Story