Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മെക്സികോക്ക് അര്ഹതപ്പെട്ട വിജയം
text_fieldsbookmark_border
ജർമനി X മെക്സിക്കോ
വി.പി. ഷാജി (മുൻ ഇന്ത്യൻ താരം, സന്തോഷ് ട്രോഫി കോച്ച്)
1. ലോകകപ്പിലെ വളരെ കടുപ്പമേറിയ ഗ്രൂപ്പില് നന്നായി തുടങ്ങാന് ജര്മനിക്കും മെക്സികോക്കും കഴിഞ്ഞു. ലോക ചാമ്പ്യന്മാരെ ശ്രദ്ധയോടെ നേരിടുകയും മനോഹര ഫുട്ബാള് കളിക്കുകയും ചെയ്ത മെക്സികോക്ക് ഇത് തീർത്തും അര്ഹതപ്പെട്ട വിജയം.
2. പോസിറ്റിവ് ഗെയിം ആണ് ഇരുവരും കളിച്ചത്. ആദ്യ പകുതി മെക്സികോയും രണ്ടാം പാതി ജര്മനിയും സ്വന്തമാക്കി. എന്നാല്, ഭാഗ്യം മെക്സികോക്ക് ഒപ്പമായിരുന്നു. ജര്മന് പ്രതിരോധത്തിലെ ആശയക്കുഴപ്പം ഗോളാക്കി മാറ്റാന് അവര്ക്കായി. എന്നാല്, നിരവധി അവസരങ്ങള് ലഭിച്ചിട്ടും മെക്സിക്കന് ഗോളിക്ക് മുന്നിൽ അതെല്ലാം വിഫലമായി.
3. അവസാന മിനിറ്റുകളില് കനത്ത പ്രതിരോധത്തില് ഉള്വലിഞ്ഞപ്പോഴും അനാവശ്യമായ ഒരു ഫൗള്പോലും മെക്സികോ വരുത്തിയില്ല. ഇത് ജര്മനിക്ക് തിരിച്ചടിയായി. അനാവശ്യമായ കോര്ണറുകളോ ഫ്രീകിക്കുകളോ മെക്സികോ അനുവദിച്ചില്ല.
പന്തു കിട്ടുേമ്പാഴൊക്കെ കൗണ്ടര് അറ്റാക്കിലൂടെ അവര് ജര്മന് പ്രതിരോധനിരയുടെ നെഞ്ചിടിപ്പ് കൂട്ടി. എന്നാൽ, ഇൗ തോൽവികൊണ്ട് മാത്രം ചാമ്പ്യന്മാരുടെ സാധ്യതകള് അവസാനിക്കുന്നില്ല. ബാള് കൈവശം െവച്ച് കളിച്ചതില് ജര്മനി തന്നെയാണ് മുന്നിൽ.

Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story