Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅഞ്ചാം ലോകകപ്പ്​,...

അഞ്ചാം ലോകകപ്പ്​, അഞ്ചിലും നായകൻ

text_fields
bookmark_border
അഞ്ചാം ലോകകപ്പ്​, അഞ്ചിലും നായകൻ
cancel
മോ​സ്​​കോ: ജ​ർ​മ​നി​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ പ​ക​ര​ക്കാ​ര​നാ​യി ക​ള​ത്തി​ലെ​ത്തി​യ മെ​ക്​​സി​കോ​യു​ടെ വെ​റ്റ​റ​ൻ താ​രം  റാ​ഫേ​ൽ മാ​ർ​ക്വ​സി​ന്​ റെ​​ക്കോ​ഡ്​ അ​പൂ​ർ​വ നേ​ട്ടം. അ​ഞ്ച്​ ലോ​ക​ക​പ്പു​ക​ളി​ൽ ക​ളി​ക്കു​ന്ന മൂ​ന്നാ​മ​ത്​ താ​ര​മാ​യ ഇൗ 39​കാ​ര​ൻ അ​ഞ്ച്​ ലോ​ക​ക​പ്പു​ക​ളി​ൽ നാ​യ​ക​നാ​വു​ന്ന ആ​ദ്യ ക​ളി​ക്കാ​ര​നു​മാ​യി. മെ​ക്​​​സി​കോ​യു​ടെ ത​ന്നെ അ​േ​ൻ​റാ​ണി​യോ കാ​ർ​ബ​ഹാ​ലും ജ​ർ​മ​നി​യു​ടെ ലോ​ത​ർ മ​ത്താ​യൂ​സു​മാ​ണ്​ മു​മ്പ്​ അ​ഞ്ച്​ ലോ​ക​ക​പ്പു​ക​ളി​ൽ ക​ളി​ച്ച​വ​ർ. 2002, 2006, 2010, 2014, 2018 ലോ​ക​ക​പ്പു​ക​ളി​ലാ​ണ്​ മാ​ർ​ക്വ​സ്​ ക​ളി​ച്ച​തും നാ​യ​ക​നാ​യ​തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiafootballfifaworldcup 2018malayalam newssports news
News Summary - fifa worldcup 2018- Sports news
Next Story