Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right​ഫ്രാൻസി​െൻറ...

​ഫ്രാൻസി​െൻറ വിശ്വവിജയത്തിനു​ പിന്നിൽ റാമിയുടെ ഭാഗ്യമീശയോ?

text_fields
bookmark_border
​ഫ്രാൻസി​െൻറ വിശ്വവിജയത്തിനു​ പിന്നിൽ റാമിയുടെ ഭാഗ്യമീശയോ?
cancel
camera_alt????????????? ??????????????? ???? ???????? ??? ????????????. ????????? ????
മോ​സ്​​കോ: ഇ​പ്പോ​ൾ​ ഫ്രാ​ൻ​സി​ലെ ഏ​റ്റ​വും പ്ര​ശ​സ്​​ത​മാ​യ മീ​ശ ആ​രു​ടേ​താ​ണെ​ന്ന്​ ചോ​ദി​ച്ചാ​ൽ അ​തി​ന്​ ഒ​റ്റ ഉ​ത്ത​രം മാ​ത്ര​മേ​യു​ള്ളൂ. അ​ത്​ ലോ​ക​കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ ഫ്ര​ഞ്ച്​​ ടീ​മി​ലെ ​ഡി​ഫ​ൻ​ഡ​റാ​യ ആ​ദി​ൽ റാ​മി​യു​ടെ കൊ​മ്പ​ൻ​മീ​ശ​യാ​ണ്. കാ​ര​ണം എ​ന്താ​ണെ​ന്ന​ല്ലേ​? റ​ഷ്യ​ൻ ലോ​ക​ക​പ്പി​ൽ ഒ​രു മ​ത്സ​ര​ത്തി​ൽ​പോ​ലും ക​ള​ത്തി​ലി​റ​ങ്ങാ​ത്ത റാ​മി​യാ​ണ്​ ഫ്രാ​ൻ​സി​​െൻറ ലോ​ക​ക​പ്പ്​ വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക പ​ങ്ക്​ വ​ഹി​ച്ച​തെ​ന്ന വി​ചി​ത്ര വി​ശ്വാ​സ​ത്തി​ലാ​ണ്​ ഫ്ര​ഞ്ച്​ ക​ളി​ക്കാ​രും ആ​രാ​ധ​ക​രും. 

അ​േ​ൻ​റാ​യി​ൻ ഗ്രീ​സ്​​മാ​നും ടീം ​മാ​നേ​ജ്​​മ​െൻറി​ലെ പ​ല​രും ടീ​മി​ന്​ ഭാ​ഗ്യം ​ൈക​വ​രാ​ൻ​വേ​ണ്ടി പ​രി​ശീ​ല​ന​ത്തി​നി​ടെ ത​​െൻറ മീ​ശ​യി​ൽ സ്​​പ​ർ​ശി​ച്ച​താ​യും ഫ്രാ​ൻ​സി​ലെ ഏ​റ്റ​വും പ്ര​ശ​സ്​​ത​മാ​യ മീ​ശ​യു​ടെ ഉ​ട​മ​യാ​യ​തി​നാ​ൽ​ത​ന്നെ അ​ത്​ ​നി​ല​നി​ർ​ത്തു​മെ​ന്നും 32കാ​ര​നാ​യ മാ​ഴ്​​സെ താ​രം പ​റ​ഞ്ഞു. ഗ്രൂ​പ്​​ ഘ​ട്ട​ത്തി​ൽ റാ​മി​യു​ടെ ഭാ​ഗ്യ​മീ​ശ​യി​ൽ തൊ​ട്ട്​ മ​ത്സ​രം ആ​രം​ഭി​ക്കു​ക​യെ​ന്ന പ്ര​വ​ണ​ത​ക്ക്​ ഗ്രീ​സ്​​മാ​ൻ തു​ട​ക്ക​മി​ട്ട​തി​നു​പി​ന്നാ​ലെ സ​ഹ​താ​ര​ങ്ങ​ളും ടൂ​ർ​ണ​മ​െൻറി​ലു​ട​നീ​ളം ഇൗ ​പ​തി​വ്​ തു​ട​രു​ക​യാ​യി​രു​ന്നു. 
 
ഫാ​ബി​യ​ൻ ബാ​ർ​ത്തേ​സി​​െൻറ മൊ​ട്ട​ത്ത​ല​യി​ൽ ചും​ബി​ക്കു​ന്ന ലോ​റ​ൻ​റ്​ ബ്ലാ​ങ്ക്​
 

എ​ന്നാ​ൽ, ഫ്ര​ഞ്ച്​ ടീ​മി​​െൻറ ഇൗ ​ആ​ചാ​രം പു​തി​യ​തൊ​ന്നു​മ​ല്ലെ​ന്ന​താ​ണ്​ ര​സ​ക​രം. 1998ൽ ക​ന്നി ജേ​താ​ക്ക​ളാ​യ ലോ​ക​ക​പ്പി​ൽ ഭാ​ഗ്യം കൈ​വ​രാ​ൻ ഫാ​ബി​യ​ൻ ബാ​ർ​ത്തേ​സി​​െൻറ മൊ​ട്ട​ത്ത​ല​യി​ൽ ചും​ബി​ക്കു​ന്ന ലോ​റ​ൻ​റ്​ ബ്ലാ​ങ്കാ​ണ്​ ഫ്രാ​ൻ​സ്​ ടീ​മി​ലെ ഇ​ത്ത​രം വി​ശ്വാ​സ​ങ്ങ​ളു​ടെ ത​ല​തൊ​ട്ട​പ്പ​ൻ. ഫ​ല​വ​ത്താ​യ ആ ​വി​ശ്വാ​സ​ത്തി​നു​ശേ​ഷം 20 വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം ഒ​രാ​ചാ​രം​കൂ​ടി ​ലെ​സ്​ ബ്ലൂ​സി​​െൻറ വി​ജ​യ​ത്തി​ൽ പ​ങ്ക്​ വ​ഹി​ച്ചു​വെ​ന്നാ​ണ്​ ഫ്ര​ഞ്ചു​കാ​രു​ടെ​ ക​ണ​ക്കു​കൂ​ട്ട​ൽ.       
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiafootballfifaworldcup 2018malayalam newssports news
News Summary - fifa worldcup 2018- Sports news
Next Story