Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റഷ്യ ലോകകപ്പ് ഏറ്റവും മികച്ചത് -ഫിഫ അധ്യക്ഷൻ
text_fieldsbookmark_border
മോസ്കോ: ഒരുമാസം നീണ്ട വിശ്വമേള റഷ്യ ഏറ്റവും അത്യാധുനികമായി സംഘടിപ്പിച്ചതിന് ഫിഫ അധ്യക്ഷൻ ജിേയാനി ഇൻഫൻറിനോയുടെ നല്ലവാക്കുകൾ. റഷ്യൻ ജനതയോടും സർക്കാറിനോടും നന്ദി പറഞ്ഞ ഇൻഫൻറിനോ, കഴിഞ്ഞകാല ലോകകപ്പുകളിൽ ഏറ്റവും മികച്ചതായി റഷ്യയെ വിശേഷിപ്പിച്ചു.
‘‘മികച്ച ലോകകപ്പാവും റഷ്യയിലെന്നായിരുന്നു കഴിഞ്ഞ ഏതാനും വർഷമായി ഞാൻ പറഞ്ഞത്. ഇന്ന് ഞാൻ പറയുന്നു സ്വപ്നംകണ്ടതിലും മികച്ചതാണ് റഷ്യയുടെ മേളയെന്ന്. ഏതാനും മാസങ്ങളായി ഇത് അനുഭവിച്ചറിഞ്ഞു’’ -ക്രെംലിനിൽ പ്രസിഡൻറ് വ്ലാദിമിർ പുടിനുമായി നടന്ന കൂടിക്കാഴ്ചക്കിടെ ഇൻഫൻറിനോ പറഞ്ഞു.
ലോകത്തിന് റഷ്യയോടുള്ള കാഴ്ചപ്പാടും മാറ്റപ്പെട്ടു. മനോഹര രാജ്യം. വിദേശികളെ നിറഞ്ഞ മനസ്സോടെ സ്വാഗതം ചെയ്യുന്ന ജനങ്ങൾ. ലോകനിലവാരത്തിലെ സൗകര്യങ്ങൾ, വൃത്തിയും വെടിപ്പും തുടങ്ങി എല്ലാ മേഖലയിലും റഷ്യ വിസ്മയിപ്പിച്ചുവെന്ന് ഇൻഫൻറിനോ പറഞ്ഞു.

Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story