Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightറഷ്യയിൽ...

റഷ്യയിൽ ഹി​റ്റാ​യി സൗ​ത്ത്​​ഗേ​റ്റി​െൻറ കോ​ട്ട് 

text_fields
bookmark_border
റഷ്യയിൽ ഹി​റ്റാ​യി സൗ​ത്ത്​​ഗേ​റ്റി​െൻറ കോ​ട്ട് 
cancel
camera_alt?????????? ???????? ????? ??????????? ????????????????????? ???????????????? ??????
മോ​സ്​​കോ: ഒ​രു ജ​യം മാ​ത്ര​മ​ക​ലെ​യാ​ണ്​ ഇം​ഗ്ല​ണ്ടി​ന്​ ഫൈ​ന​ൽ. യൂ​റോ​പ്പി​ലെ ഏ​റ്റ​വും മി​ക​ച്ച ഫു​ട്​​ബാ​ൾ ലീ​ഗും മി​ക​വു​റ്റ താ​ര​ങ്ങ​ളും ഒ​രു​പാ​ടു​ണ്ടാ​യി​രു​ന്നി​ട്ടും ലോ​ക​ക​പ്പി​ൽ ഇ​വ​ർ​ക്ക്​​ എ​ന്നും നി​ർ​ഭാ​ഗ്യം വി​ല്ല​നാ​വാ​റു​ണ്ട്. ഇ​ത്ത​വ​ണ എ​ല്ലാ ദു​ശ്ശ​കു​ന​ങ്ങ​ളെ​യും ക​ട​ത്തി​വെ​ട്ടി ഇം​ഗ്ലീ​ഷ്​ പ​ട സെ​മി​വ​രെ എ​ത്തി. 

1966ന്​ ​ശേ​ഷ​മൊ​രു ഫൈ​ന​ൽ പ​ടി​വാ​തി​ൽ​ക്ക​ലെ​ത്തി​യി​രി​ക്കു​ന്നു. അ​തി​നു പി​ന്നി​ലു​ള്ള ഭാ​ഗ്യം കോ​ച്ച്​ ഗാ​ര​ത്​ സൗ​ത്ത്​​ഗേ​റ്റും അ​ദ്ദേ​ഹ​ത്തി​​െൻറ ഡ്ര​സി​ങ്​ സ്​​റ്റൈ​ലു​മാ​ണെ​ന്നാ​ണ്​ ഇം​ഗ്ലീ​ഷു​കാ​ർ വി​ശ്വ​സി​ക്കു​ന്ന​ത്. ഇ​തോ​ടെ, സെ​മി കാ​ണാ​ൻ സൗ​ത്ത​്​​ഗേ​​റ്റ്​ മാ​തൃ​ക​യി​ൽ ഇം​ഗ്ലീ​ഷ്​ ആ​രാ​ധ​ക​ർ വെ​യ്​​സ്​​റ്റ്​ കോ​ട്ടും ധ​രി​ച്ചെ​ത്തും. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലും സൗ​ത്ത്​​ഗേ​റ്റി​​െൻറ ഡ്ര​സി​ങ്​ ഹി​റ്റാ​യി.

ക​ളി കാ​ണാ​ൻ സ​െൻറ്​ പീ​റ്റേ​ഴ്​​സ്​​ബ​ർ​ഗി​​ലേ​ക്ക്​ വി​മാ​നം ക​യ​റാ​നെ​ത്തി​യ ഇം​ഗ്ലീ​ഷ്​ ആ​​രാ​ധ​ക​രി​ൽ അ​ധി​ക​പേ​രും വെ​യ്​​സ്​​റ്റ്​ കോ​ട്ട്​ ധ​രി​ച്ച്​ ക്യൂ​നി​ൽ​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ വൈ​റ​ലാ​യി​ട്ടു​ണ്ട്. ഇ​തോ​ടെ, ന​ഗ​ര​ത്തി​ൽ വെ​യ്​​സ്​​റ്റ്​​കോ​ട്ട്​ വി​പ​ണി സ​ജീ​വ​മാ​യ സ​ന്തോ​ഷ​ത്തി​ലാ​ണ്​ ക​ച്ച​വ​ട​ക്കാ​ർ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiafootballfifaworldcup 2018malayalam newssports news
News Summary - fifa worldcup 2018- Sports news
Next Story