Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബെക്കാമിനോട് ബെറ്റിൽ...

ബെക്കാമിനോട് ബെറ്റിൽ തോറ്റ് ഇ​ബ്രാ​ഹി​മോ​വി​ച്ച്

text_fields
bookmark_border
ബെക്കാമിനോട് ബെറ്റിൽ തോറ്റ് ഇ​ബ്രാ​ഹി​മോ​വി​ച്ച്
cancel
ല​ണ്ട​ൻ: സ്വീ​ഡ​ൻ ഇ​തി​ഹാ​സ താ​രം സ്ലാ​റ്റ​ൻ ഇ​ബ്രാ​ഹി​മോ​വി​ച്ചി​​​െൻറ ബെ​റ്റാ​ണ്​ ട്വി​റ്റ​റി​ലെ​ ചൂ​ട​ൻ ച​ർ​ച്ച. കാ​ര്യം ഇ​താ​ണ്, ഇം​ഗ്ലീ​ഷ്​ താ​രം ഡേ​വി​ഡ്​ ബെ​ക്കാ​മി​െ​ന ഇ​ബ്ര വെ​ല്ലു​വി​ളി​ച്ചു. ഇം​ഗ്ല​ണ്ട്​-​സ്വീ​ഡ​ൻ ലോ​ക​ക​പ്പ്​ ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​ന്​ തൊ​ട്ടു​മു​മ്പാ​യി​രു​ന്നു ​പി.​എ​സ്.​ജി​യി​ലെ സ​ഹ​താ​രം കൂ​ടി​യാ​യി​രു​ന്ന ബെ​ക്കാ​മി​നെ​തി​രെ ഇ​ബ്ര​യു​ടെ ഒ​ളി​യ​മ്പ്​.

ക്വാ​ർ​ട്ട​ർ മ​ത്സ​ര​ത്തി​ൽ ഇം​ഗ്ല​ണ്ട്​ ജ​യി​ച്ചാ​ൽ ഇ​ഷ്​​ട​മു​ള്ള ഭ​ക്ഷ​ണം ​ബെ​ക്കാം ആ​വ​ശ്യ​പ്പെ​ടു​ന്ന​യി​ട​ത്തു​നി​ന്ന്​ വാ​ങ്ങി​ത്ത​രും. മ​റി​ച്ചാ​ണെ​ങ്കി​ൽ സ്വീ​ഡ​ൻ കേ​ന്ദ്ര​മാ​യ പ്ര​സി​ദ്ധ മ​ൾ​ട്ടി​നാ​ഷ​ന​ൽ ഫ​ർ​ണി​ച്ച​ർ ​ക​മ്പ​നി​യാ​യ ​െഎ​കി​യ​യി​ൽ​നി​ന്ന്​ ഇ​ഷ്​​ട​മു​ള്ള സാ​ധ​നം ബെ​ക്കാം വാ​ങ്ങി​ത്ത​ര​ണം. ഇ​ബ്ര​യു​ടെ വെ​ല്ലു​വി​ളി ബെ​ക്കാം ഏ​റ്റെ​ടു​ത്തു. സ്വീ​ഡ​ൻ ജ​യി​ച്ചാ​ൽ ഇ​ബ്ര ആ​വ​ശ്യ​പ്പെ​ട്ട സാ​ധ​നം വാ​ങ്ങി​ത്ത​രും. എ​ന്നാ​ൽ, ബെ​ക്കാം അ​വി​ടെ നി​ർ​ത്തി​യി​ല്ല. ഇം​ഗ്ല​ണ്ട്​ ജ​യി​ച്ചാ​ൽ മ​റ്റൊ​രു കാ​ര്യം​​കൂ​ടി ഇ​ബ്ര ചെ​യ്യ​ണം. 

വെം​ബ്ലി അ​ന്താ​രാ​ഷ്​​ട്ര സ്​​റ്റേ​ഡി​യ​ത്തി​ൽ ഇം​ഗ്ല​ണ്ടി​​​െൻറ ജ​ഴ്​​സി​യ​ണി​ഞ്ഞ്​ വ​ന്നി​രു​ന്ന്​ ഹാ​രി കെ​യ്​​നി​​​െൻറ​യും കൂ​ട്ട​രു​ടെ​യും ക​ളി​കാ​ണ​ണം.  ഇ​തി​നോ​ട്​ ​ഇ​ബ്ര പ്ര​തി​ക​രി​ച്ചി​ല്ലെ​ങ്കി​ലും കാ​യി​ക​ലോ​കം കാ​ത്തി​രി​ക്കു​ക​യാ​ണ്, ഇൗ ​ബെ​റ്റ്​ തീ​രു​മാ​ന​മാ​വാ​ൻ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiafootballfifaworldcup 2018malayalam newssports news
News Summary - fifa worldcup 2018- Sports news
Next Story