Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightറ​ഷ്യ​യി​ലെ സെ​ൽ​ഫ്​...

റ​ഷ്യ​യി​ലെ സെ​ൽ​ഫ്​ ഗോ​ൾ 10 തി​ക​ഞ്ഞു, റെ​ക്കോ​ഡ്​

text_fields
bookmark_border
റ​ഷ്യ​യി​ലെ സെ​ൽ​ഫ്​ ഗോ​ൾ 10 തി​ക​ഞ്ഞു, റെ​ക്കോ​ഡ്​
cancel
camera_alt????????????????? ?????????????? ????????????????????? ???????? ????? ???????????? ??????????? ??????? ?????????????????

മോ​സ്​​കോ: സ്വ​ന്തം വ​ല കു​ലു​ക്കു​ന്ന താ​ര​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ റെ​ക്കോ​ഡ്​ കു​റി​ച്ച്​ മു​ന്നേ​റു​ക​യാ​ണ്​ റ​ഷ്യ​ൻ ലോ​ക​ക​പ്പ്. ലോ​ക​ക​പ്പ്​ ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സെ​ൽ​ഫ്​ ഗോ​ൾ പി​റ​ന്ന ടൂ​ർ​ണ​മ​െൻറ്​ എ​ന്ന റെ​ക്കോ​ഡ്​ ഗ്രൂ​പ്​ റൗ​ണ്ടി​ൽ​ത​ന്നെ സ്വ​ന്ത​മാ​യ​തി​നു പി​ന്നാ​ലെ, ഞാ​യ​റാ​ഴ്​​ച റ​ഷ്യ​ൻ മ​ണ്ണി​ൽ 10ാം സെ​ൽ​ഫ്​ ഗോ​ളും പി​റ​ന്നു. സ്​​പെ​യി​നി​നെ​തി​രെ റ​ഷ്യ​യു​ടെ സെ​ർ​ജി ഇ​ഗ്​​ന​ഷെ​വി​ചി​ലൂ​ടെ​യാ​ണ്​ പ​ത്ത്​ തി​ക​ച്ച​ത്. 

1930ലെ ​പ്ര​ഥ​മ ലോ​ക​ക​പ്പി​ൽ ത​ന്നെ തു​ട​ങ്ങി​യ സെ​ൽ​ഫ​ടി 21 ടൂ​ർ​ണ​മ​െൻറി​നി​ടെ 51ലെ​ത്തി. 1998 ഫ്രാ​ൻ​സ്​ ലോ​ക​ക​പ്പി​ലാ​യി​രു​ന്നു കൂ​ടു​ത​ൽ സെ​ൽ​ഫ്​ ഗോ​ൾ (6). 2014 ബ്ര​സീ​ലി​ൽ അ​ഞ്ചും 2006 ജ​ർ​മ​നി​യി​ൽ നാ​ലും സെ​ൽ​ഫ്​ ഗോ​ളു​ക​ൾ പി​റ​ന്നു.

റ​ഷ്യ​യി​ലെ 10 സെ​ൽ​ഫ്​

1 അ​സി​സ്​ ബൗ​ഹ​ദു​സ്​ (മൊ​റോ​ക്കോ) Vs ഇ​റാ​ൻ
2 അ​സി​സ്​ ബെ​ഹി​ച്​ (ആ​സ്​​ട്രേ​ലി​യ) Vs ഫ്രാ​ൻ​സ്​
3 എ​റ്റേ​ബോ (നൈ​ജീ​രി​യ) Vs ക്രൊ​യേ​ഷ്യ
4 തി​യാ​ഗോ സി​യോ​ണ​ക്​ (പോ​ള​ണ്ട്) Vs സെ​ന​ഗ​ൽ
5 അ​ഹ്​​മ​ദ്​ ഫാ​തി (ഇൗ​ജി​പ്​​ത്) Vs റ​ഷ്യ
6 ഡെ​നി​സ്​ ചെ​റി​ഷേ​വ്​ (റ​ഷ്യ) Vs ഉ​റു​ഗ്വാ​യ്​
7 എ​ഡ്​​സ​ൺ അ​ൽ​വാ​ര​സ്​ (മെ​ക്​​സി​കോ) Vs സ്വീ​ഡ​ൻ
8 യാ​ൻ സോ​മ​ർ (സ്വി​റ്റ്​​സ​ർ​ല​ൻ​ഡ്) Vs കോ​സ്​​റ്റ​റീ​ക
9 യാ​സി​ൻ മെ​റി​യ (തു​നീ​ഷ്യ) Vs പാ​ന​മ
10 സെ​ർ​ജി ഇ​ഗ്​​ന​ഷെ​വി​ച്​ (റ​ഷ്യ) Vs സ്​​പെ​യി​ൻ

• 1934, 1958, 1962, 1990 ഒ​ഴ​ി​കെ എ​ല്ലാ ലോ​ക​ക​പ്പി​ലും 
സെ​ൽ​ഫ്​ ഗോ​ളു​ക​ളു​മു​ണ്ടാ​യി​രു​ന്നു.
• ഏ​റ്റ​വും കൂ​ടു​ത​ൽ സെ​ൽ​ഫ​ടി​ച്ച​വ​ർ മെ​ക്​​സി​കോ (4)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiafootballfifaworldcup 2018malayalam newssports news
News Summary - fifa worldcup 2018- Sports news
Next Story