Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2018 9:55 AM GMT Updated On
date_range 4 July 2018 9:55 AM GMTഎംബാപെയെ തടയാൻ തന്ത്രങ്ങളുണ്ട് –സുവാരസ്
text_fieldsനിഷ്നി: ഫ്രഞ്ച് ഗോളടിയന്ത്രം കെയ്ലിയൻ എംബാപെയെ തടയാൻ ഉറുഗ്വായുടെ കൈയിൽ തന്ത്രങ്ങളുണ്ടെന്ന് സ്റ്റാർ സ്ട്രൈക്കർ ലൂയി സുവാരസ്. ‘എംബാപെ മികച്ച ഫുട്ബാളറാണെന്ന് എല്ലാവർക്കുമറിയാം. എന്നാൽ, അദ്ദേഹത്തെ നിയന്ത്രിക്കാനുള്ള പ്രതിരോധമികവ് ഞങ്ങൾക്കുണ്ട്. എംബാെപ മാത്രമല്ല, അെൻറായിൻ ഗ്രീസ്മാെൻറ ഇടംകാലും അപകടകരമാണ്’ -ക്വാർട്ടർ മത്സരത്തെ കുറിച്ച് ഉറുഗ്വായ് താരം പറഞ്ഞു. വെള്ളിയാഴ്ചത്തെ ആദ്യ ക്വാർട്ടർ ഫൈനലിലാണ് ഉറുഗ്വായും ഫ്രാൻസും ഏറ്റുമുട്ടുന്നത്.
Next Story