Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇ​ന്നും നാ​ളെ​യും...

ഇ​ന്നും നാ​ളെ​യും ക​ളി​യി​ല്ല;  ക്വാ​ർ​ട്ട​ർ വെ​ള്ളി​യും ശ​നി​യും

text_fields
bookmark_border
ഇ​ന്നും നാ​ളെ​യും ക​ളി​യി​ല്ല;  ക്വാ​ർ​ട്ട​ർ വെ​ള്ളി​യും ശ​നി​യും
cancel

മോ​സ്​​കോ: ​​ലോ​ക​ക​പ്പ്​ പോ​രാ​ട്ടം 32 ക​ളി​സം​ഘ​ങ്ങ​ളി​ൽ​നി​ന്ന്​ മി​ക​ച്ച എ​ട്ടു ടീ​മു​ക​ളി​ലേ​ക്ക്​ മാ​ത്ര​മാ​യി ചു​രു​ങ്ങു​േ​മ്പാ​ൾ ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ ക​ളി​യി​ല്ല. ക്വാ​ർ​ട്ട​ർ ​ഫൈ​ന​ൽ പോ​രാ​ട്ട​ങ്ങ​ൾ വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കും.

ജൂ​ലൈ ആ​റി​ന്​ ആ​ദ്യ ക​ളി​യി​ൽ ഉ​റു​ഗ്വാ​യ്​ ഫ്രാ​ൻ​സി​നെ​യും ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ബ്ര​സീ​ൽ ബെ​ൽ​ജി​യ​ത്തെ​യും നേ​രി​ടും. ഏ​ഴി​ന്​ സ്വീ​ഡ​ൻ/​സ്വി​റ്റ്​​സ​ർ​ല​ൻ​ഡ്​ മ​ത്സ​ര​വി​ജ​യി​ക​ളും ഇം​ഗ്ല​ണ്ട്​/​കൊ​ളം​ബി​യ മ​ത്സ​ര​വി​ജ​യി​ക​ളും ത​മ്മി​ലാ​ണ്​ ആ​ദ്യ ക​ളി. ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ആ​തി​േ​ഥ​യ​രാ​യ റ​ഷ്യ ക്രൊ​യേ​ഷ്യ​യെ നേ​രി​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiafootballfifaworldcup 2018malayalam newssports news
News Summary - fifa worldcup 2018- Sports news
Next Story