Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഗോൾവര കടന്ന്​...

ഗോൾവര കടന്ന്​ ഗോളിമാർ; വിളിക്കാൻ മടിച്ച്​ റഫറിമാർ 

text_fields
bookmark_border
ഗോൾവര കടന്ന്​ ഗോളിമാർ; വിളിക്കാൻ മടിച്ച്​ റഫറിമാർ 
cancel
camera_alt?????????????? ?????? ????? ???????????
മോ​സ്​​കോ: എ​തി​ർ ടീം ​പെ​നാ​ൽ​റ്റി കി​ക്കെ​ടു​ക്കു​േ​മ്പാ​ൾ ഗോ​ളി ഗോ​ൾ​വ​ര ക​ട​ക്ക​രു​തെ​ന്ന നി​യ​മം തെ​റ്റി​ച്ച​ത്​ ക​ഴി​ഞ്ഞ​ദി​വ​സം 15 ത​വ​ണ. സ്​​​പെ​യി​ൻ-​റ​ഷ്യ, ക്രൊ​യേ​ഷ്യ-​ഡെ​ന്മാ​ർ​ക്​ ക​ളി​ക​ളി​ൽ 19 സ്​​പോ​ട്ട്​​ കി​ക്കു​ക​ളെ​ടു​ത്ത​തി​ൽ 15ഉം ​നി​യ​മ​ലം​ഘ​ന​മാ​യി​ട്ടും റ​ഫ​റി​മാ​ർ മൗ​നം പാ​ലി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ്​ പ​രാ​തി. കി​ക്കെ​ടു​ക്കു​ന്ന​വ​രെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ്​ ഗോ​ളി​മാ​ർ പ​ല​പ്പോ​ഴും മു​ന്നോ​ട്ടാ​യു​ന്ന​ത്. 

ക്രൊ​യേ​ഷ്യ-​ഡെ​ന്മാ​ർ​ക് മ​ത്സ​ര​ത്തി​ൽ ഇ​രു ടീ​മു​ക​ളു​ടെ​യും ഗോ​ളി​മാ​ർ വേ​ണ്ടു​വോ​ളം നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ​താ​യി ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു. ഷൂ​ട്ടൗ​ട്ടി​ലേ​ക്ക്​ നീ​ങ്ങും​മു​മ്പ്​ ക്രൊ​യേ​ഷ്യ​ക്ക്​ അ​നു​കൂ​ല​മാ​യി ല​ഭി​ച്ച പെ​നാ​ൽ​റ്റി മോ​ഡ്രി​ച്​ എ​ടു​ക്കും മു​മ്പും ഷ്​​മൈ​ക്ക​ൽ ഗോ​ൾ​വ​ര​ക്കി​പ്പു​റ​ത്താ​യി​രു​ന്നു. സ്​​പെ​യി​നി​​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ഷൂ​ട്ടൗ​ട്ടി​ലെ അ​ഞ്ചു​ കി​ക്കു​ക​ൾ​ക്കും റ​ഷ്യ​ൻ ഗോ​ളി മു​ന്നോ​ട്ടു​നീ​ങ്ങി​യ​പ്പോ​ൾ സ്​​പാ​നി​ഷ്​ ഗോ​ളി ഒ​രു വ​ട്ടം​മാ​ത്ര​മാ​ണ്​ നി​യ​മം ലം​ഘി​ച്ച​ത്. ര​ണ്ടാ​മ​ത്തെ ക​ളി​യി​ൽ ഷ്​​മൈ​ക്ക​ൽ ഒ​രു ത​വ​ണ ഒ​ഴി​കെ ര​ണ്ടു ഗോ​ളി​ക​ളും ഷൂ​ട്ടൗ​ട്ടി​ലു​ട​നീ​ളം ഗോ​ൾ​വ​ര വി​ട്ട്​ മു​ന്നോ​െ​ട്ട​ത്തി. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiafootballfifaworldcup 2018malayalam newssports news
News Summary - fifa worldcup 2018- Sports news
Next Story