Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപ​രി​ക്ക്​...

പ​രി​ക്ക്​ ഗു​രു​ത​ര​മ​ല്ലെ​ന്ന്​ ക​വാ​നി

text_fields
bookmark_border
പ​രി​ക്ക്​ ഗു​രു​ത​ര​മ​ല്ലെ​ന്ന്​ ക​വാ​നി
cancel
സോ​ച്ചി: പോ​ർ​ചു​ഗ​ലി​നെ​തി​രാ​യ മ​ത്സ​ര​ത്തി​നി​ടെ ​​​​പേ​ശീ​വ​ലി​വ്​ കാ​ര​ണം ക​ളം​വി​ടേ​ണ്ടി​വ​ന്ന ഉ​റു​ഗ്വ​ൻ സ്​​ട്രൈ​ക്ക​ർ എ​ഡി​ൻ​സ​ൺ ക​വാ​നി തി​രി​ച്ചെ​ത്തു​മെ​ന്ന്​ സൂ​ച​ന. ഫ്രാ​ൻ​സി​നെ​തി​രാ​യ ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ബൂ​ട്ടു​കെ​ട്ടു​​മെ​ന്ന്​ താ​രം ത​ന്നെ​യാ​ണ്​ അ​റി​യി​ച്ച​ത്. ‘‘ക​ഠി​ന വേ​ദ​ന​യു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, തി​രി​ച്ചെ​ത്താ​നാ​വു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ’’- മ​ത്സ​ര​ശേ​ഷം ക​വാ​നി മാ​ധ്യ​മ പ്ര​വ​ർ​ത്ത​​ക​രോ​ട്​ പ​റ​ഞ്ഞു. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiafootballfifaworldcup 2018malayalam newssports news
News Summary - fifa worldcup 2018- Sports news
Next Story