മെസി പോസ്റ്റ് ചെയ്ത വീഡിയോയിൽ മലയാളികളും -VIDEO

argentina-fans.jpg

മ​ല​പ്പു​റം: കേ​ര​ള​ത്തി​ലെ ല​യ​ണ​ൽ മെ​സ്സി ആ​രാ​ധ​ക​ക്കൂ​ട്ട​ത്തി​​​െൻറ ആ​ശം​സ വി​ഡി​യോ പ്രി​യ​താ​ര​ത്തി​​​െൻറ ഒൗ​ദ്യോ​ഗി​ക ഫേ​സ്​​ബു​ക്ക് പേ​ജി​ൽ. വാ​മോ​സ് അ​ർ​ജ​ൻ​റീ​ന ഫേ​സ് ബു​ക്ക് പേ​ജ് അ​ഡ്മി​ൻ​മാ​ർ ‘വാ​മോ​സ് ലി​യോ’ എ​ന്ന് പ​റ​യു​ന്ന വി​ഡി​യോ​യാ​ണ് അ​പ്​​ലോ​ഡ് ചെ​യ്തി​രി​ക്കു​ന്ന​ത്.

വാ​മോ​സ് അ​ർ​ജ​ൻ​റീ​ന​യു​ടെ ഫേ​സ്​​ബു​ക്ക് പേ​ജി​ലെ​യും ഇ​ൻ​സ്​​റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ലെ​യും ആ​വേ​ശം ക​ണ്ട് മെ​സ്സി​യു​ടെ മീ​ഡി​യ വി​ങ്ങാ​യ മെ​സ്സി ഡോ​ട്ട് കോം ​ഇ​വ​രെ ബ​ന്ധ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്, മ​ല​പ്പു​റ​ത്ത് അ​ർ​ജ​ൻ​റീ​ന-​ബ്ര​സീ​ൽ സ്വ​പ്ന​ഫൈ​ന​ൽ കാ​ണാ​നെ​ത്തി​യ അ​ഡ്മി​ൻ​മാ​ർ മേ​യ് 13ന് ​മ​ല​പ്പു​റം കോ​ട്ട​ക്കു​ന്നി​ൽ വെ​ച്ച് വി​ഡി​യോ ചി​ത്രീ​ക​രി​ച്ച് അ​യ​ച്ചു​കൊ​ടു​ത്തു.

15 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ആ​രാ​ധ​ക​ർ മെ​സ്സി​ക്ക് ആ​ശം​സ നേ​രു​ന്ന​തി​ൽ ഇ​ന്ത്യ​യു​ടെ പ്ര​തി​നി​ധി​ക​ളാ​യാ​ണ്​ ഹാ​സി​ഫ് എ​ട​പ്പാ​ൾ, ഷ​ജീ​ഹ് എ​ട​വ​ണ്ണ, ഷ​ബീ​ബ് മൊ​റ​യൂ​ർ, ഷ​രീ​ഫ് ഫ​റോ​ക്ക്, ആ​ദി​ഷ് തൃ​ശൂ​ർ, റോ​ഷി​ത് മ​ഞ്ചേ​രി എ​ന്നി​വ​രു​ള്ള​ത്. 15സെ​ക്ക​ൻ​ഡാ​ണ്​ വീ​ഡി​യോ​യു​ടെ ദൈ​ർ​ഘ്യം. 

COMMENTS

Please Note: ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്‍െറ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. 'മംഗ്ലീഷില്‍' എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക

top