കൂടുതൽ സാധ്യത ജർമനിക്ക്​ -ഛേത്രി

കൊ​ൽ​ക്ക​ത്ത: ‘‘ഫു​ട്​​ബാ​ളി​ൽ പ്ര​വ​ച​ന​ങ്ങ​ൾ​ക്ക്​ പ്ര​സ​ക്തി​യി​ല്ല, ​പ്ര​ത്യേ​കി​ച്ച്​ ലോ​ക​ക​പ്പി​ൽ. ഏ​തു ചെ​റി​യ ടീ​മും അ​ട്ടി​മ​റി​ച്ച്​ കു​തി​ച്ചേ​ക്കും, എ​ത്ര വ​ലി​യ​വ​ർ​ക്കും അ​ടി​പി​ഴ​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്​’’ -ഇ​ന്ത്യ​ൻ നാ​യ​ക​ൻ സു​നി​ൽ ഛേത്രി​യു​ടെ വാ​ക്കു​ക​ൾ. ‘‘ക​പ്പ​ടി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള നാ​ലു ടീ​മു​ക​ളി​ൽ ഞാ​ൻ കാ​ണു​ന്ന​ത്​ ഇ​വ​രാ​ണ്​: 1- ജ​ർ​മ​നി, 2-സ്​​പെ​യി​ൻ, 3-ബ്ര​സീ​ൽ, 4-​ഫ്രാ​ൻ​സ്. പേ​ടി​ക്കേ​ണ്ട സം​ഘം ബെ​ൽ​ജി​യ​മാ​ണ്. ഇം​ഗ്ല​ണ്ട്​ ഇ​ത്ത​വ​ണ​യും നി​രാ​ശ​പ്പെ​ടു​ത്തും’’ -ഛേ​ത്രി ​പ​റ​യു​ന്നു.  

COMMENTS

Please Note: ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്‍െറ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. 'മംഗ്ലീഷില്‍' എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക

top