Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅണ്ടർ 17 ലോകകപ്പ്​...

അണ്ടർ 17 ലോകകപ്പ്​ അടച്ചിട്ട വേദിയിൽ

text_fields
bookmark_border
അണ്ടർ 17 ലോകകപ്പ്​ അടച്ചിട്ട വേദിയിൽ
cancel

ന്യൂഡൽഹി: അടുത്ത വർഷം ഇന്ത്യ വേദിയാവുന്ന അണ്ടർ 17 ഫിഫ വനിതാ ലോകകപ്പിൽ കാണികൾക്ക്​ പ്രവേശനമുണ്ടാവില്ലെന്ന്​ അഖിലേന്ത്യാ ഫുട്​ബാൾ ഫെഡറേഷൻ.

 

കോവിഡ്​ അതിഗുരുതരമായി തുടരുകയാണെങ്കിൽ അടച്ചിട്ട സ്​റ്റേഡിയത്തിലാവും കളിയെന്ന്​ എ.​െഎ.എഫ്​.എഫ്​ സെക്രട്ടറി ജനറൽ കുശാൽ ദാസ്​ അറിയിച്ചു.

ഇൗ വർഷം ഷെഡ്യൂൾ ചെയ്​ത ചാമ്പ്യൻഷിപ്പ്​ 2021 ഫെബ്രുവരി - മാർച്ചിലേക്കാണ്​ മാറ്റിവെച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fifaworld cup
News Summary - FIFA Womens under 17 World Cup in closed doors-sports news
Next Story